Widgets Magazine Widgets Magazine

ഇതാണ് അത്ഭുതം; ബ്രാഡ്മാനും സേവാഗിനും പിന്നാലെ റെക്കോര്‍ഡ് നേട്ടത്തില്‍ ശിഖര്‍ ധവാന്‍ !

ശനി, 29 ജൂലൈ 2017 (10:47 IST)

Widgets Magazine
Shikhar Dhawan ,  sri lanka,	ravi shastri,	virat kohli ,	anil kumble , ശിഖര്‍ ധവാന്‍ ,	ഇന്ത്യ,	ശ്രീലങ്ക,	വിരാട് കോലി,	രവി ശാസ്ത്രി

ശ്രീലങ്കയ്ക്കെതിരായ ക്രിക്കറ്റ് ടെസ്റ്റില്‍ ഏറെ ശ്രദ്ധേയമായ ഒന്നായിരുന്നു ശിഖര്‍ ധവാന്റെ പ്രകടനം. കേവലം 168 പന്തില്‍ നിന്നാണ് ധവാന്‍ 190 റണ്‍സെടുത്തത്. 31 ബൗണ്ടറികളായിരുന്നു താരം നേടിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ അഞ്ചാമത്തെ സെഞ്ച്വറി സ്വന്തമാക്കിയ താരം ക്രിക്കറ്റ് ചരിത്രത്തിലെ മറ്റൊരു നേട്ടവും കരസ്ഥമാക്കി.   
 
രണ്ട് വ്യത്യസ്ത മത്സരങ്ങളിലായി ഒറ്റ സെഷനില്‍ തന്നെ സെഞ്ച്വറി നേടിയ റെക്കോര്‍ഡാണ് ശിഖര്‍ ധവാന്‍ സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്. ബ്രാഡ്മാനും, വീരേന്ദര്‍ സെവാഗുമാണ് ഇതിനു മുന്‍പ് ഈ റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നത്. ഇതിനു മുന്‍പ് 2012ലും ഒറ്റ സെഷനില്‍ ധവാന്‍ സെഞ്ച്വറി നേടിയിരുന്നു.
 
ബ്രാഡ്മാനാവട്ടെ 1930ലും 1934ലുമായാണ് ഈ നേട്ടം സ്വന്തമാക്കിയത്. 2005ല്‍ പാകിസ്ഥാനുമായുള്ള മത്സരത്തിലും 2007ല്‍ സൗത്ത് ആഫ്രിക്കയുമായുള്ള മത്സരത്തിലുമായിരുന്നു വീരേന്ദര്‍ സെവാഗ് ഈ നേട്ടം കൈവരിച്ചത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

കോഴ വാങ്ങിയിരുന്നോ ?; സംഭവിച്ച കാര്യങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുമായി മിഥാലി രംഗത്ത്

വനിതാ ലോകകപ്പ് ഫൈനലില്‍ പുറത്താകാന്‍ ഉണ്ടായ കാരണം വെളിപ്പെടുത്തി ഇന്ത്യന്‍ ടീം ...

news

മിഥാലി ചില്ലറക്കാരിയല്ലെന്ന് തെളിഞ്ഞു; നല്‍കുന്നത് ആരെയും കൊതിപ്പിക്കുന്ന സമ്മാനം

വനിതാ ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ഫൈനലില്‍ എത്തിച്ച ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ മിഥാലി ...

news

‘ഒരു നായകനും ഇതുപോലെ ചെയ്യുന്നത് എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല’; ആ വെളിപ്പെടുത്തല്‍ വൈറലാകുന്നു !

പലര്‍ക്കും പലതരത്തിലുള്ള അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും നായകനെന്ന നിലയില്‍ മഹേന്ദ്ര ...

news

ലങ്ക പിടിക്കാന്‍ കോഹ്ലിയും കൂട്ടരും; ഇന്ത്യ - ശ്രീലങ്ക ആദ്യ ടെസ്റ്റിന് നാളെ തുടക്കം

ഇന്ത്യ - ശ്രീലങ്ക ആദ്യ ടെസ്റ്റിന് നാളെ തുടക്കം. പരിശീലക സ്ഥാനത്തുനിന്ന് അനില്‍ ...

Widgets Magazine Widgets Magazine