എയ്ഞ്ചലോ മാത്യൂസ് രാജിവച്ചു; ലങ്കന്‍ ടീമില്‍ വമ്പന്‍ പൊളിച്ചെഴുത്ത്

കൊളംബോ, വ്യാഴം, 13 ജൂലൈ 2017 (14:05 IST)

Widgets Magazine
   Angelo Mathews , Sri Lanka , Lanka's captaincy , Mathews , Chandimal , ശ്രീലങ്ക , സിംബാബ്‌വെ , ദിനേശ്‌ ചണ്ഡിമല്‍ , എയ്ഞ്ചലോ മാത്യൂസ് , ഏകദിന, ട്വന്റി-20

സിംബാബ്‌വെയ്‌ക്കെതിരേ നാട്ടില്‍ നടന്ന പരമ്പര അടിയറവച്ചതിനെത്തുടര്‍ന്ന് ശ്രീലങ്കന്‍ ക്യാപ്‌റ്റന്‍ സ്‌ഥാനം എയ്ഞ്ചലോ മാത്യൂസ് രാജിവച്ചു.

മാത്യുസിന്റെ രാജി സ്വീകരിച്ചതായി ശ്രീലങ്കന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ പ്രസിഡന്റ്‌ തിലംഗ സുമതിപാല അറിയിച്ചു.

മാത്യുസിനു പകരം ടെസ്‌റ്റ് ടീമിന്റെ ക്യാപ്‌റ്റനായി ദിനേശ്‌ ചണ്ഡിമലിനേയും ഏകദിന, ടീം ക്യാപ്‌റ്റനായി ഉപുല്‍തരംഗയേയും നിയമിച്ചു.

നാട്ടില്‍ നടന്ന പരമ്പരയില്‍ 3-2നാണ് സിംബാബ്‌വെയ്‌ക്കു മുന്നില്‍ ലങ്ക തോറ്റത്. ഇതോടെയാണ് 30 കാരനായ മാത്യൂസ് ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലെ നായക പദവിയും രാജിവച്ചതായി പ്രഖ്യാപിച്ചത്.

ഞെട്ടിക്കുന്ന തോല്‍വിയില്‍നിന്ന്‌ മുക്‌തനായിട്ടില്ലെന്നും കരിയറിലെ ഏറ്റവും മോശം പ്രകടനമായിരുന്നു സിംബാബ്‌വെയ്‌ക്കെതിരേ പുറത്തെടുത്തതെന്നും രാജിവച്ചശേഷം എയ്‌ഞ്ചലോ മാത്യുസ്‌ പറഞ്ഞു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

വേ​ഗ​ത്തി​ൽ ആ​റാ‍​യി​രം റണ്‍സ്; വനിതാ ക്രിക്കറ്റിൽ ചരിത്രമെഴുതി മിതാലി

ഏകദിന ക്രിക്കറ്റിലെ വനിതാ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യന്‍ ...

news

കോഹ്‌ലിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ആരുമില്ല; വാര്‍ണര്‍ രണ്ടാം സ്ഥാനത്ത്

ഏകദിന റാങ്കിംഗില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി ഒന്നാമത്. ...

news

രവി ശാസ്ത്രി ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകന്‍

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി രവി ശാസ്ത്രിയെ ബിസിസിഐ നിയമിച്ചു. ബിസിസിഐ ഉപദേശക ...

news

കോഹ്‌ലിയുടെ ‘ചങ്ക് ’ ഇന്ത്യയുടെ പരിശീലകന്‍ ?; ത്രിമൂര്‍ത്തികള്‍ എതിര്‍ക്കില്ല

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനെ തീരുമാനിക്കുന്ന കാര്യത്തില്‍ ക്യാപ്‌റ്റന്‍ ...

Widgets Magazine