ടീം ഇന്ത്യയുടെ സ്‌പോണ്‍സര്‍ഷിപ്പ് സ്റ്റാര്‍ ഇന്ത്യക്ക്

WEBDUNIA| Last Modified ചൊവ്വ, 10 ഡിസം‌ബര്‍ 2013 (11:07 IST)
PRO
ബിസിസിഐയുടെ സംപ്രേഷണം അവകാശത്തിന് പുറമെ ടീം ഇന്ത്യയുടെ സ്‌പോണ്‍സര്‍ഷിപ്പ് അവകാശവും സ്റ്റാര്‍ ഇന്ത്യക്ക്.

സഹാറ ഉള്‍പ്പെടെ ഏഴ് കോര്‍പ്പറേറ്റുകള്‍ പങ്കെടുത്ത ലേലത്തിനൊടുവിലാണ് സ്റ്റാര്‍ ഇന്ത്യ സ്‌പോണ്‍സര്‍ഷിപ്പ് അവകാശം സ്വന്തമാക്കിയത്.

കരാര്‍ പ്രകാരം ഒരു മാച്ചിന് 1.92 കോടിയോളം രൂപ സ്റ്റാര്‍ ഇന്ത്യ ബിസിസിഐക്ക് നല്‍കും. 2014 ജനുവരി ഒന്ന് മുതല്‍ 2017 മാര്‍ച്ച് 31 വരെയാണ് സ്‌പോണ്‍സര്‍ഷിപ്പ് അവകാശം നിലനില്‍ക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :