ഫൈസർ വാക്‌സിൻ ഓഗസ്റ്റോടെ വിപണിയിൽ എത്തിയേക്കും, വില730 രൂപ

അഭിറാം മനോഹർ| Last Modified വ്യാഴം, 10 ജൂണ്‍ 2021 (19:01 IST)
കൊവിഡ് വാക്‌സിന് കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ ഉൾപ്പടെയുള്ള വിദേശവാക്‌സിൻ നിർമാതാക്കളെ നിയമപരമായ ബാധ്യതകളിൽനിന്നു സംരക്ഷണം നൽകുന്ന നടപടികളിലേക്ക് ഇന്ത്യ അടുക്കുന്നുവെന്ന് സർക്കാർ വൃത്തങ്ങൾ. ഇതോടെ ഓഗസ്റ്റിൽ വാക്‌സിൻ രാജ്യത്ത് എത്തിയേക്കാനുള്ള സാധ്യതയുയർന്നു.

വിദേശ നിർമിത വാക്സീൻ ആദ്യമായി സ്വീകരിക്കുന്നവരുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുമെന്നും കാര്യക്ഷമത ഉറപ്പുവരുത്തിയതിന് ശേഷം മാത്രം എല്ലാവർക്കും ലഭ്യമാക്കുമെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു. 730 രൂപയായിരിക്കും ഇന്ത്യയിലെ വില എന്നാണ് പ്രതീക്ഷിക്കുന്നത്.

വാക്സീൻ ഉപയോഗത്തെ തുടർന്നു ഗുരുതര പാർശ്വഫലങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ നിയമ നടപടികളിൽനിന്നു സംരക്ഷണം നൽകണമെന്നുമുള്ള വ്യവസ്ഥ അംഗീകരിക്കാത്ത ഒരു രാജ്യത്തിനും ഫൈസർ വാക്‌സിൻ നൽകുന്നില്ല. ഇത്തരത്തിൽ സംരക്ഷണം നൽകാൻ രാജ്യം തയ്യാറാണെങ്കിൽ മാത്രമായിരിക്കും വാക്‌സിൻ വിതരണം ചെയ്യുക.

ഫൈസറിന്റെ അഭ്യർഥനയെത്തുടർന്നു വിദേശ വാക്സീനുകൾ പ്രാദേശികമായി പരീക്ഷിക്കണമെന്ന നിർദേശം സർക്കാർ നേരത്ത പിൻവലിച്ചിരുന്നു. വാക്‌സിൻ ലഭ്യത രാജ്യത്ത് കുറവുള്ള സാഹചര്യത്തിൽ നിയമസംരക്ഷണ വിഷയത്തിലും സർക്കാർ മനം മാറ്റത്തിന് തയ്യാറേക്കുമെന്നാണ് റിപ്പോർട്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം
ഇന്ന് ഹൃദയാഘാതം പോലെ തന്നെ വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് പക്ഷാഘാതം. പക്ഷാഘാതം ...

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം
പകല്‍ സമയത്ത് ഇടയ്ക്കിടെ ഉറക്കം വരുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇത് പതിവായി സംഭവിക്കുന്ന ...

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?
വേനൽക്കാലം മാമ്പഴക്കാലം കൂടിയാണ്. അനേകം ആരോഗ്യ ഗുണങ്ങൾ മാമ്പഴത്തിനുണ്ട്. മാങ്ങ ...

Sleep Divorce: ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ...

Sleep Divorce:  ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ഡിവോഴ്‌സ് വർധിക്കുന്നതായി സർവേ, എന്താണ് സ്ലീപ് ഡിവോഴ്സ്
ഇന്ത്യക്കാര്‍ക്കിടയില്‍ സ്ലീപ് ഡീവോഴ് ഉയരുന്നതായാണ് 2025ലെ ഗ്ലോബല്‍ സ്ലീപ് സര്‍വേയില്‍ ...

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ ...

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ നശിപ്പിക്കും, അറിയാം
ഇന്നത്തെ ആധുനിക യുഗത്തില്‍ നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ, ലാപ്ടോപ്പുകള്‍ നമ്മുടെ ...

എപ്പോഴും ഓഫീസില്‍ ഇരിപ്പാണോ, ഈ വിറ്റാമിന്റെ ...

എപ്പോഴും ഓഫീസില്‍ ഇരിപ്പാണോ, ഈ വിറ്റാമിന്റെ കുറവുണ്ടാകാനുള്ള സാധ്യത കൂടുതല്‍!
ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട പങ്കുവഹിക്കുന്ന ...

എളുപ്പത്തില്‍ ഒരു പരിപ്പ് കറി തയ്യാറാക്കാം

എളുപ്പത്തില്‍ ഒരു പരിപ്പ് കറി തയ്യാറാക്കാം
തൃശൂര്‍ ഭാഗത്തു ഏറ്റവും പ്രചാരമുള്ള സിംപിള്‍ കറിയാണ് പരിപ്പ് കുത്തി കാച്ചിയത്. ഒപ്പം ഒരു ...

എന്നും ഉറങ്ങുന്നത് രാത്രി 11 മണി കഴിഞ്ഞാണോ? പ്രശ്‌നങ്ങള്‍ ...

എന്നും ഉറങ്ങുന്നത് രാത്രി 11 മണി കഴിഞ്ഞാണോ? പ്രശ്‌നങ്ങള്‍ ചില്ലറയല്ല
ഉറക്കത്തിനു നേരവും കാലവും നോക്കണോ എന്ന് ചിന്തിക്കുന്നവര്‍ നമുക്കിടയിലുണ്ട്

കുഞ്ഞുടുപ്പുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കുഞ്ഞുടുപ്പുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നവജാത ശിശുക്കളുടെ ചർമ്മം പ്രത്യേകിച്ച് സെൻസിറ്റീവ് ആണ്.

നെഞ്ചിനു താഴെയും വയറിനു മുകളിലും വേദന ഉണ്ടാകുന്നത് ...

നെഞ്ചിനു താഴെയും വയറിനു മുകളിലും വേദന ഉണ്ടാകുന്നത് എന്തുകൊണ്ട്? ഇക്കാര്യങ്ങള്‍ അറിയണം
വാരിയെല്ലുകള്‍ക്ക് താഴെയായി വയറിന്റെ മുകള്‍ ഭാഗത്ത് വേദന ഉണ്ടാകുന്നത് ...