മോഹൻലാൽ കഴിഞ്ഞാൽ പൃഥ്വിരാജ് തന്നെ !

Mohanlal, Prithviraj, Mammootty, Nivin Pauly, Dileep,മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്, ദിലീപ്, നിവിൻ പോളി
Last Modified ചൊവ്വ, 17 നവം‌ബര്‍ 2015 (12:52 IST)
മലയാള സിനിമയിൽ ഇപ്പോൾ പൃഥ്വിരാജിന്റെ ഭരണം. സംവിധായകരും നിർമ്മാതാക്കളുമെല്ലാം ഇപ്പോൾ പൃഥ്വിയുടെ ഡേറ്റിനായാണ് നെട്ടോട്ടമോടുന്നത്. കഴിഞ്ഞാൽ മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള നടൻ പൃഥ്വിരാജാണെന്നാണ് ആരാധകരുടെ അഭിപ്രായം. പൃഥ്വിയുടെ ഓരോ സിനിമയ്ക്കായും മലയാളികൾ കാത്തിരിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. പൃഥ്വിരാജിന്റെ സിനിമകൾ തങ്ങളെ നിരാശപ്പെടുത്തില്ലെന്ന് മലയാളികൾ വിശ്വസിക്കുന്നു.

ഇപ്പോൾ ഒരേസമയം മൂന്ന് പൃഥ്വിരാജ് സിനിമകളാണ് തിയേറ്ററുകളിൽ മെഗാഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നത്. എന്ന് നിന്റെ മൊയ്തീൻ, അമർ അക്ബർ അന്തോണി, അനാർക്കലി എന്നീ സിനിമകൾ ഒരേസമയം വിജയതരംഗം തീർത്തത് പൃഥ്വി ആരാധകർക്ക് ആഘോഷനിമിഷങ്ങളാണ് സമ്മാനിക്കുന്നത്. തിയേറ്ററുകളിൽ പൃഥ്വി സിനിമകൾ കാണാൻ മാത്രമാണ് ജനം എത്തുന്നത് എന്നതാണ് അവസ്ഥ.

ചാനൽ റേറ്റിംഗിലും പൃഥ്വി മുന്നേറുകയാണ്. പൃഥ്വിരാജിന്റെ സിനിമകൾ എത്രകോടി രൂപ നൽകിയാലും എടുക്കാൻ ഇപ്പോൾ ചാനലുകൾ മത്സരിക്കുകയാണ്. എന്ന് നിന്റെ മൊയ്തീൻ സൂര്യ ടി വി വങ്ങിയത് എട്ടുകോടി രൂപയ്ക്കാണ്. ഇത്രയും വലിയ തുകയ്ക്ക് ഒരു മലയാള സിനിമ ഒരു ചാനൽ വാങ്ങുന്നത് ചരിത്രത്തിലെ ആദ്യ സംഭവമാണ്.

കാമ്പുള്ള സിനിമകൾക്ക് മാത്രം ഡേറ്റ് കൊടുക്കുന്ന ശൈലിയാണ് പൃഥ്വി ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. മലയാളികൾ തങ്ങളുടെ മനസിൽ മോഹൻലാൽ, മമ്മൂട്ടി എന്നിവർക്ക് തുല്യമായ സ്ഥാനം പൃഥ്വിക്ക് നൽകിയതോടെ ഇനി മലയാള സിനിമാലോകം പൃഥ്വിയുടെ ഭരണത്തിലായിരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

ലോകത്തെവിടെ നിന്നും വിവാഹം രജിസ്റ്റര്‍ ചെയ്യാം; കെ ...

ലോകത്തെവിടെ നിന്നും വിവാഹം രജിസ്റ്റര്‍ ചെയ്യാം; കെ സ്മാര്‍ട്ടില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 21344 വിവാഹങ്ങള്‍
വരനും വധുവിനും ലോകത്തെവിടെ ഇരുന്നും വിവാഹം രജിസ്റ്റര്‍ ചെയ്യാം. രണ്ടുപേരും ഒരു സ്ഥലത്ത് ...

ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ഗണഗീതവും വിപ്ലവഗാനവും ആലപിച്ച ...

ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ഗണഗീതവും വിപ്ലവഗാനവും ആലപിച്ച സംഭവം: കര്‍ശന നടപടിയെന്ന് ദേവസ്വം ബോര്‍ഡ്
ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ഗണഗീതവും വിപ്ലവഗാനവും ആലപിച്ച സംഭവങ്ങളില്‍ കര്‍ശന നടപടിയെന്ന് ...

തൃശൂര്‍ക്കാര്‍ക്ക് പറ്റിയ അബദ്ധം; സുരേഷ് ഗോപിയെ ട്രോളി ...

തൃശൂര്‍ക്കാര്‍ക്ക് പറ്റിയ അബദ്ധം; സുരേഷ് ഗോപിയെ ട്രോളി ഗണേഷ് കുമാര്‍
അതേസമയം സുരേഷ് ഗോപിക്കെതിരെ ബിജെപി തൃശൂര്‍ നേതൃത്വം തന്നെ രംഗത്തെത്തിയിരിക്കുകയാണ്

പെട്രോളിനും ഡീസലിനും വില കൂടും; എക്‌സൈസ് ഡ്യൂട്ടി രണ്ട് ...

പെട്രോളിനും ഡീസലിനും വില കൂടും; എക്‌സൈസ് ഡ്യൂട്ടി രണ്ട് രൂപ വര്‍ദ്ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍
എക്‌സൈസ് ഡ്യൂട്ടി രണ്ട് രൂപ വര്‍ദ്ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇതോടെ പെട്രോളിനും ...

ഇന്ത്യയിൽ വിഭജന രാഷ്ട്രീയം ആധിപത്യമുറപ്പിക്കുന്നു, ...

ഇന്ത്യയിൽ വിഭജന രാഷ്ട്രീയം ആധിപത്യമുറപ്പിക്കുന്നു, രാഷ്ട്രീയ സിനിമയല്ലാതിരുന്നിട്ടും എമ്പുരാനെതിരെ ആക്രമണമുണ്ടായി: പിണറായി വിജയൻ
ഭാഗങ്ങള്‍ നീക്കം ചെയ്യുമ്പോള്‍ സിനിമയെ മൊത്തമായാണ് ബാധിക്കുന്നത്. സാമുദായിക ...