മമ്മൂട്ടി സൌദിയില്‍ തുടക്കം കുറിച്ചു, ഗള്‍ഫില്‍ ആഘോഷക്കാലം; ‘ഉണ്ട’യ്ക്ക് റെക്കോര്‍ഡ് കളക്ഷന്‍ !

Unda, Mammootty, Saudi Arabia, ഉണ്ട, മമ്മൂട്ടി, സൌദി അറേബ്യ, ഗള്‍ഫ്
Last Modified ചൊവ്വ, 18 ജൂണ്‍ 2019 (14:48 IST)
മലയാള ചിത്രങ്ങളുടെ മാര്‍ക്കറ്റ് ദിനം‌പ്രതി വലുതായിക്കൊണ്ടിരിക്കുന്നു. അതിനൊരു കാരണം മമ്മൂട്ടിയെപ്പോലുള്ള മെഗാസ്റ്റാറുകളാണ്. മമ്മൂട്ടിയുടെ ഏറ്റവും പുതിയ സൂപ്പര്‍ഹിറ്റായ ‘ഉണ്ട’ സൌദി അറേബ്യയില്‍ പ്രദര്‍ശനം ആരംഭിച്ചു. ഒരു മമ്മൂട്ടിച്ചിത്രം ആദ്യമായാണ് സൌദിയില്‍ റിലീസ് ചെയ്യുന്നത്. മലയാളത്തില്‍ നിന്ന് സൌദിയില്‍ റിലീസ് ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ് ഉണ്ട.

ജി സി സിയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം പ്രദര്‍ശിപ്പിക്കുന്നുണ്ട്. സൌദിയെക്കൂടാതെ ജെദ്ദയിലും ഉണ്ട റിലീസായി. ഇന്ത്യയില്‍ നിന്ന് ചിത്രത്തിന് വന്‍ അഭിപ്രായം ഉയര്‍ന്നതോടെ ‘ഉണ്ട’ കാണാന്‍ കാത്തിരുന്ന ഗള്‍ഫ് മലയാളികള്‍ക്ക് ഇതോടെ ആഘോഷകാലമായി.

ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ഉണ്ട രചിച്ചത് നവാഗതനായ ഹര്‍ഷദ് ആണ്. കേരളത്തില്‍ നിന്ന് ഛത്തീസ്ഗഢിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഒരു സംഘം പൊലീസുകാരുടെ അതിജീവനത്തിന്‍റെ കഥയാണ് ഈ സിനിമ പറയുന്നത്. നിരൂപകപ്രശംസ പിടിച്ചുപറ്റിയ സിനിമ ബോക്സോഫീസില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിക്കുകയാണ്.

ഇത്രയും റിയലിസ്റ്റിക്കായ ഒരു സിനിമ ഇത്രയും വലിയ തിയേറ്റര്‍ കളക്ഷനും നേടുന്നത് അപൂര്‍വ്വമാണെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ
മലയാള സിനിമയിലെ അപൂർവ്വ സൗഹൃദമാണ് മോഹൻലാലും സത്യൻ അന്തിക്കാടും. ഇരുവരും ഒന്നിക്കുന്ന ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ
സിനിമാജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് നടൻ വിജയ്. വിജയുടെ ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ
മലയാള സിനിമയുടെ ബാഹുബലിയാണ് ലൂസിഫര്‍ എന്ന് പൃഥ്വിരാജ് പറയുമ്പോൾ ആദ്യം തള്ളാണെന്നാണ് ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'
ലൂസിഫറിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് മോഹന്‍ലാലും സൂചന നല്‍കിയിരുന്നു

അമേരിക്കയില്‍ കടുത്ത മുട്ട ക്ഷാമം; അമേരിക്കയുടെ ആവശ്യം ...

അമേരിക്കയില്‍ കടുത്ത മുട്ട ക്ഷാമം; അമേരിക്കയുടെ ആവശ്യം നിരസിച്ച് ഫിന്‍ലാന്‍ഡ്
അമേരിക്കയില്‍ കടുത്ത മുട്ട ക്ഷാമം. പക്ഷിപ്പനി മൂലം രണ്ടുമാസത്തിനിടെ ദശലക്ഷക്കണക്കിന് ...

മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതി; ഓക്‌സിജന്‍ മാസ്‌ക് ...

മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതി; ഓക്‌സിജന്‍ മാസ്‌ക് ഇല്ലാതെ ശ്വസിച്ചു
മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതി. അദ്ദേഹം ഓക്‌സിജന്‍ മാസ്‌ക് ഇല്ലാതെ ശ്വസിച്ചു. ...

സ്ത്രീകളുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് ബലാത്സംഗ ...

സ്ത്രീകളുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് ബലാത്സംഗ ശ്രമമായി പരിഗണിക്കാന്‍ കഴിയില്ല; വിചിത്ര പരാമര്‍ശവുമായി ഹൈക്കോടതി
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പവന്‍, ആകാശ് ...

Asha Workers Strike: ആശാ വര്‍ക്കര്‍മാരുടെ നിരാഹാര സമരം ...

Asha Workers Strike: ആശാ വര്‍ക്കര്‍മാരുടെ നിരാഹാര സമരം ഇന്നുമുതല്‍
ആശാ വര്‍ക്കര്‍മാരായ എം.എ.ബിന്ദു, കെ.പി.തങ്കമണി, ആര്‍.ഷീജ എന്നിവരാണ് ഇന്ന് നിരാഹാര സമരം ...

മക്കൾ നോക്കിയില്ലെങ്കിൽ ഇഷ്ടധാനം റദ്ദാക്കാം, നിബന്ധന ...

മക്കൾ നോക്കിയില്ലെങ്കിൽ ഇഷ്ടധാനം റദ്ദാക്കാം, നിബന്ധന നിർബന്ധമല്ലെന്ന് മദ്രാസ് ഹൈക്കോടതി
എഴുതിച്ചേര്‍ത്തില്ലെങ്കില്‍ കൂടി ഇഷ്ടദാനം റദ്ദാക്കാന്‍ കഴിയുമെന്നും കോടതി ...