പൂര്‍ണനഗ്‌നരായി സണ്ണിയും ഭര്‍ത്താവും !

ബുധന്‍, 29 നവം‌ബര്‍ 2017 (16:55 IST)

ബോളിവുഡ് ഹോട്ട് സുന്ദരിയാണ് സണ്ണി ലിയോണ്‍. താരം കൊച്ചിയിലെത്തിയത് വലിയ വാര്‍ത്തയായിരുന്നു. സണ്ണിയോളം ആരാധകരുള്ള മറ്റൊരു താരമില്ലെന്നുതന്നെ പറയാം. എന്നാല്‍ ഇപ്പോഴിതാ താന്‍ ഒരു മൃഗസ്‌നേഹി കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ് സണ്ണി. 
 
മൃഗസംരക്ഷണത്തിന് വേണ്ടി പൂര്‍ണനഗ്‌നയാവാന്‍ തനിക്ക് മടിയില്ലെന്നും സണ്ണി ഉറക്കെ വിളിച്ചു പറയുന്നു.മൃഗസംരക്ഷണ സംഘടനയായ പെറ്റയ്ക്ക് വേണ്ടി സണ്ണിയും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും പൂര്‍ണനഗ്‌നരായാണ് ഒരു ഫോട്ടോ ഷൂട്ടില്‍ പോസ് ചെയ്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

“ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്?” - ആ പെണ്‍കുട്ടി ഇപ്പോള്‍ എവിടെയാണ്?

‘ശ്വാസകോശം സ്പോഞ്ചുപോലെയാണ്’ എന്ന പരസ്യം എല്ലാവരും കണ്ടിട്ടുണ്ടാകും. സിനിമാ ...

news

‘ഇനിയും കാത്തിരിക്കാന്‍ വയ്യ’: വരലക്ഷ്മി ശരത്കുമാര്‍

മമ്മൂട്ടി നായകനാകുന്ന ചിത്രമാണ് ‘മാസ്റ്റര്‍ പീസ്’ എന്ന ബ്രഹ്മാണ്ഡചിത്രം. അജയ് വാസുദേവ് ...

news

‘ദത്തുപുത്രിയാണെന്ന വിവരം മകള്‍ അറിയണം’: സണ്ണി

ബോളിവുഡ് ഹോട്ട് സുന്ദരി സണ്ണി ലിയോണ്‍ അമ്മയായ വാര്‍ത്ത നവമാധ്യമങ്ങളില്‍ നിറഞ്ഞ് ...

news

ടൊവിനോ തോമസ് നായകനായി എത്തുന്ന ‘മായാനദി’യുടെ പുതിയ പോസ്റ്റര്‍ പുറത്ത് !

ആഷിക്ക് അബുവിന്റെ സംവിധാനത്തില്‍ ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം മായാനദിയുടെ ...

Widgets Magazine