നേരേ പോയി മതം മാറി...ഇപ്പോ ആളായി...ബഹളമായി...ചാനലുകാരായി...ചെലവൊക്കെ ആരോ നോക്കുന്നു...ഫുള്‍ ഹാപ്പി; ഹാദിയ കേസിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍

ചൊവ്വ, 28 നവം‌ബര്‍ 2017 (14:52 IST)

ഏത് വിഷയവും നിസാരമായി ട്രോളുകളാക്കുന്ന ഈ ട്രോളന്മാരെ സമ്മതിക്കണം അല്ലേ?. വിഷയം ഏതുമായി കൊള്ളട്ടേ അതിനെ കീറിമുറിച്ച് രസകരമായ രീതിയില്‍ കൈകാര്യം ചെയുന്ന ട്രോളന്മാരുടെ കഴിവിനെ കൈയ്യടിക്കാതെ വയ്യ. 
 
രാഷ്ട്രീയം, സിനിമ തുടങ്ങിയ മേഖലകളെ ചുറ്റിപ്പറ്റി പ്രവര്‍ത്തിക്കുന്ന ഈ ട്രോളുകള്‍ അതിഗൌരവമായ കാര്യങ്ങളിൽ പോലും ചിരിയുണർത്തുന്നു. ഗൗരവമേറിയ വിഷയങ്ങളെ വളരെ രസകരമായി അവതരിപ്പിക്കുന്നത് കൊണ്ടാണ് ട്രോളുകളേയും ട്രോളർമാരേയും സമൂഹം അംഗീകരിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും.
 
സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ചര്‍ച്ച ചെയ്ത് കൊണ്ടിരിക്കുന്ന വിഷയമാണ് കേസ്. ഹാദിയ കേസില്‍ സുപ്രീം കോടതിയുടെ ഉത്തരവിനെ വളരെ പോസിറ്റീവായിട്ടാണ് ട്രോളന്‍മാരും എടുത്തിട്ടുള്ളത്. ഹാദിയ കേസ് ഇത്രയും വഷളാക്കിയത് മത, വര്‍ഗ്ഗീയ താത്പര്യമുള്ളവര്‍ ആണെന്നാണ് പരക്കെ ആക്ഷേപം ഉണ്ട്. രാഹുല്‍ ഈശ്വറിനെ പോലുള്ളവരുടെ ഇടപെടലിനേയും ട്രോളന്‍മാര്‍ വെറുതേ വിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ട്രോള്‍ ഹാദിയ സോഷ്യല്‍ മീഡിയ Troll Hadiya Social Media

അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

ചെടികള്‍ തിന്നതിന് കഴുതകളെ അറസ്റ്റ് ചെയ്ത് പൊലീസ് - സംഭവം നടന്നത് യോഗിയുടെ യുപിയില്‍

ചെടികള്‍ തിന്ന കുറ്റത്തിന് കഴുതകളെ തടവിലാക്കി യോഗിയുടെ പൊലീസ്. ഉത്തര്‍പ്രദേശിലെ ജലൗണ്‍ ...

news

ആരോടായിരുന്നു കൂടുതൽ അടുപ്പം? സംശയമേതുമില്ലാതെ ഹാദിയ പറഞ്ഞു - 'അച്ഛനോട്'

സുപ്രിംകോടതിയിൽ ഒട്ടും പതറിയിരുന്നില്ല ഹാദിയ. കോടതിയുടെ ഓരോ ചോദ്യങ്ങൾക്കും കൃത്യവും ...

news

പര്‍ദ ധരിച്ച് സ്ത്രീവേഷത്തിലെത്തി പതിനൊന്നുവയസ്സുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തി; പ്രതിയ്ക്ക് വധശിക്ഷ വിധിച്ച് കോടതി

അബുദാബിയില്‍ പര്‍ദ ധരിച്ച് സ്ത്രീവേഷത്തിലെത്തി പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധപീഡനത്തിന് ...

news

‘പദ്മാവതി'ക്ക് സെന്‍സര്‍ ബോർഡ് സർട്ടിഫിക്കറ്റ് നൽകരുതെന്നു പറയാൻ എങ്ങനെ സാധിക്കും?; രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി

സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രമായ പദ്മാവതിയുടെ വിദേശത്തെ റിലീസ് ...

Widgets Magazine