നല്ല ശാന്തതയുള്ള മുഖം! നെയ്മറിനെ പരിചയപ്പെടുത്തുന്ന ടീസര്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 7 ഓഗസ്റ്റ് 2023 (15:09 IST)
നെയ്മര്‍ ഒ.ടി.ടി റിലീസിന് ഒരുങ്ങുമ്പോള്‍ നിര്‍മ്മാതാക്കള്‍ പുതിയ ടീസര്‍ പുറത്തുവിട്ടു.
ഓഗസ്റ്റ് എട്ടിന് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ സിനിമ സ്ട്രീമിംഗ് ആരംഭിക്കും.


'നെയ്മര്‍'കേരള ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം 10 കോടിയില്‍ അധികം നേടി. മൂന്നു കോടിയോളം ആണ് സിനിമയുടെ ബഡജറ്റ്.


സുധി മാഡിസണ്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച 'നെയ്മര്‍' മെയ് 12ന് റിലീസ് ചെയ്തു. നസ്ലെന്‍, മാത്യു തോമസ്, വിജയരാഘവന്‍, ജോണി ആന്റണി, ഷമ്മി തിലകന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരിക്കുന്നത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :