'വിശ്വാസപൂര്‍വ്വം മന്‍സൂറി'നെ ഏറ്റെടുത്ത് സിനിമാപ്രേമികള്‍ ; ചിത്രം യൂട്യൂബില്‍ കണ്ടത് ലക്ഷങ്ങള്‍

വെള്ളി, 24 നവം‌ബര്‍ 2017 (09:11 IST)

പിടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത വിശ്വാസപൂര്‍വ്വം മന്‍സൂര്‍ യൂട്യൂബില്‍ ഹിറ്റാകുന്നു. വീരപുത്രന് ശേഷം പിടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത ചിത്രമാണ് വിശ്വാസപൂര്‍വ്വം മന്‍സൂര്‍. ആറുലക്ഷത്തോളം പേര്‍ ഇതുവരെ ചിത്രം കണ്ടു. സമകാലീന രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന ചിത്രത്തില്‍ യുവതാരങ്ങളായ റോഷന്‍ മാത്യു, പ്രയാഗ മാര്‍ട്ടിന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു.
 
വിശ്വാസപൂര്‍വ്വം മന്‍സൂറില്‍ സമാധാനത്തോടെയും സന്തോഷത്തോടെയും മുന്നോട്ടുപോകുന്ന ജീവിതം പെട്ടെന്ന് ഊഹാപോഹങ്ങളുടെയും കെട്ടുകഥകളുടെയും പിടിയിലാകുകയും സ്നേഹബന്ധങ്ങളും രക്തബന്ധങ്ങളും വെല്ലുവിളി നേരിടുകയും ചെയ്യുന്ന അവസ്ഥയാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തില്‍ ആശാശരത്ത്, സറീനാവഹാബ്, രഞ്ജിപണിക്കര്‍, വികെ ശ്രീരാമന്‍, ലിയോണി ലിഷോയ്, സന്തോഷ് കീഴാറ്റൂര്‍, സുനില്‍ സുഖദ, ശിവജി ഗുരുവായൂര്‍, ആകാശ്, സെയ്ഫ് മുഹമ്മദ് എന്നിവരാണ് മറ്റു താരങ്ങള്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മമ്മൂട്ടിയുടെ എഡ്ഡിയെക്കുറിച്ച് മുകേഷിന്‍റെ മുന്നറിയിപ്പ് - “ആളിത്തിരി പെശകാണ്... സൂക്ഷിച്ചോണം...” - മാസ്റ്റര്‍ പീസ് ടീസര്‍ കാണാം !

മെഗാസ്റ്റാര്‍ നായകനാകുന്ന മാസ് മസാല എന്‍റര്‍ടെയ്നര്‍ ‘മാസ്റ്റര്‍ പീസ്’ ആദ്യ ടീസര്‍ ...

news

18 ദിവസം കൊണ്ട് ലിജോ ജോസ് പെല്ലിശ്ശേരി പൂർത്തിയാക്കിയ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി

അങ്കമാലി ഡയറീസിനു ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഈ.മ.യൗ ടീസർ ...

news

മഞ്ജുവിനെക്കുറിച്ചുള്ള ആ രഹസ്യം ശ്രീകുമാര്‍ മേനോന്‍ വെളിപ്പെടുത്തുന്നു!

മലയാളത്തിന്‍റെ അഭിമാനതാരമാണ് മഞ്ജു വാര്യര്‍. മലയാളത്തിന്‍റെ ലേഡി സൂപ്പര്‍സ്റ്റാര്‍. ...

news

ബി ഉണ്ണികൃഷ്ണന് ഒരു പ്രശ്നം വന്നാലും ഞാന്‍ കൂടെനില്‍ക്കും, അത്ഭുതദ്വീപില്‍ ഞാനൊരു കളി കളിച്ചാണ് പൃഥ്വിയെ നായകനാക്കിയത്: വിനയന്‍

തന്നെ ഇല്ലാതാക്കാന്‍ നടക്കുന്ന സംവിധായകന്‍ ബി ഉണ്ണികൃഷ്ണന് ഭാവിയില്‍ ഒരു പ്രശ്നം വന്നാലും ...