കലാകാരന്റെ ആവിഷ്കാര സ്വാതന്ത്രത്തെ ഹനിക്കുന്നവർക്ക് പ്രത്യേകിച്ച് ഒരു നിറം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല; മെർസലിന് പിന്തുണയുമായി മുരളി ഗോപി

ഫാസിസ്റ്റുകാര്‍ നടത്തുന്ന വിധ്വംസക പ്രവർത്തനമാണ് ‘ഫാസിസ’മെന്ന് മുരളി ഗോപി

Murali Gopy , Cinema , Fascism , Mersal , BJP ,  മുരളി ഗോപി ,  സിനിമ ,  ഫാസിസം , ബിജെപി ,  മെര്‍സല്‍
സജിത്ത്| Last Modified ഞായര്‍, 22 ഒക്‌ടോബര്‍ 2017 (12:55 IST)
ബിജെപിയുടെ എതിര്‍പ്പിന് കാരണമായ വിജയ് ചിത്രം മെർസലിന് പിന്തുണയുമായി മുരളി ഗോപി. ആവിഷ്കാര സ്വാതന്ത്ര്യം എന്നത് ഒരു ജനാധിപത്യ രാഷ്ട്രീയത്തിലെ ഏതൊരു കലാകാരന്റെയും മൗലിക അവകാശമാണെന്ന് ഗോപി പറഞ്ഞു. ഈ സ്വാതന്ത്ര്യത്തെ ഹനിക്കുന്നവർക്ക് പ്രത്യേകിച്ച് ഒരു നിറം ഉണ്ടെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും മുരളി ഗോപി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

പോസ്റ്റ് വായിക്കാം:



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :