സിനിമ പ്രേക്ഷക കൂട്ടായ്മ തൊടുപുഴ വാസന്തിയെ അനുസ്മരിച്ചു

വ്യാഴം, 30 നവം‌ബര്‍ 2017 (14:35 IST)

Cinema Prekshaka Koottayma, Thodupuzha Vasanthi, Salim P Chacko, P Sakkeer Shanthi,  സിനിമ പ്രേക്ഷക കൂട്ടായ്മ, തൊടുപുഴ വാസന്തി, സലിം പി ചാക്കോ, പി സക്കീര്‍ ശാന്തി

സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ പത്തനംതിട്ടയില്‍ നടി തൊടുപുഴ വാസന്തി അനുസ്മരണം നടന്നു. അനുസ്മരണ സമ്മേളനത്തില്‍ സംസ്ഥാന കണ്‍വീനര്‍ സലിം പി ചാക്കോ മുഖ്യപ്രഭാഷണം നടത്തി. പി സക്കീര്‍ ശാന്തി ചടങ്ങില്‍ അധ്യക്ഷനായിരുന്നു. 
 
അജിത്ത് മണ്ണില്‍, സാബു എം ജോഷ്വാ, ഹരി നാരായണന്‍, ജൂബിന്‍ ഉമ്മന്‍ ജോസഫ്, ഫിറോസ് ബഷീര്‍, ഇക്ബാല്‍ അത്തിമൂട്ടില്‍, അഡ്വ. ജയ്സന്‍ മാത്യൂസ്, ജിതിന്‍ ജോര്‍ജ് മാത്യു, വിഷ്ണു ആര്‍, അജി മല്‍ റ്റി ആര്‍, ബിജു മലയാലപ്പുഴ, സന്തോഷ് ശ്രീരാഗം, ശ്രീജിത്ത് എസ് തുടങ്ങിയവര്‍ പങ്കെടുത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

പ്രിഥ്വിരാജ് ചിത്രത്തിലൂടെ എ ആർ റഹ്മാൻ വീണ്ടും മലയാളത്തിലേക്ക് ?

ഓസ്‌കാർ ജേതാവും പ്രശസ്ത സംഗീതസംവിധായകനുമായ എ ആർ റഹ്മാൻ മലയാളത്തിലേക്ക് ...

news

അന്ന് പാര്‍വതിയെ വിവാഹം ചെയ്യാന്‍ അവസരം ലഭിച്ചു, പക്ഷേ ഭാര്യ സമ്മതിച്ചില്ല; ദിനേശ് പണിക്കര്‍ തുറന്നു പറന്നു

മലയാളികള്‍ക്ക് എക്കാലത്തും പ്രിയപ്പെട്ട നടിയാണ് പാര്‍വതി. ഒരുകാലത്ത് എല്ലാ യുവാക്കളുടെയും ...

news

പത്മാവതിയിലെ പാട്ടിന് ചുവടുവെച്ച് മുലായത്തിന്റെ മരുമകള്‍; പ്രതിഷേധവുമായി കർണിസേ‌ന

പ്രശസ്ത സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചരിത്ര പ്രാധന്യമുള്ള സിനിമയാണ് ...

news

‘അതിന് വേറെ ആളെ നോക്ക്, എന്നെ കിട്ടില്ല’; നായികയായി വിളിച്ചപ്പോഴുള്ള നടിയുടെ പ്രതികരണം പ്രഭാസിനെ ഞെട്ടിച്ചു !

ബാഹുബലി എന്ന ചിത്രങ്ങള്‍ക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന സാഹോ എന്ന ചിത്രമാണ് ഇപ്പോള്‍ ...

Widgets Magazine