ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :
ബോളിവുഡ് താരം കത്രീനാ കൈഫിന് ചിത്രീകരണത്തിനിടയില്‍ പരിക്ക്

രണ്‍ബീര്‍ കപൂറും കത്രീനാ കൈഫും പ്രധാന കഥാപാത്രങ്ങളായ ജഗ്ഗാ ജാസൂസ് എന്ന ചിത്രീകരണത്തിനിടയിലാണ് അപകടമുണ്ടായത്. അപകടം കാര്യമാക്കാതെ തള്ളികളയുകയായിരുന്നു. എന്നാല്‍ അവാര്‍ഡ് ദാന ചടങ്ങിനായുള്ള ഡാന്‍സ് ഷോയുടെ പരിശീലനത്തില്‍ വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കത്രീനയുടെ പരുക്ക് കാരണം ചിത്രത്തിന്റെ റിലീസിംഗ് തിയതി മാറ്റി വെയ്ക്കാനാണ് സാധ്യത.
|
|
അനുബന്ധ വാര്‍ത്തകള്‍
- സല്മാന് സിനിമ നിര്‍ത്തില്ല, പക്ഷേ അതുക്കം മേലെ പണമുണ്ടാക്കും - കച്ചവടക്കാരന്റെ റോളില്‍ സുല്‍ത്താന്‍
- ഇന്ത്യന്‍ സിനിമകളോട് കളിച്ചാല്‍ ഇതായിരിക്കും ഫലം; പാകിസ്ഥാന് പത്തിമടക്കി!
- ‘പത്മാവതി’യുടെ ചിത്രീകരണത്തിനിടെ സംവിധായകന് നേരെ ആക്രമണം
- മതമേതെന്ന് പ്രോസിക്യൂട്ടറുടെ ചോദ്യം; സൽമാൻ ഖാന്റെ മാസ് ഡയലോഗില്‍ കോടതി തരിച്ചിരുന്നു
- കിങ്ങ് ഖാനെ ഒരു നോക്കു കാണാന്‍ ആരാധകക്കൂട്ടം; തിക്കിലും തിരക്കിലും ഒരാൾ ശ്വാസം മുട്ടി മരിച്ചു