Widgets Magazine Widgets Magazine
Widgets Magazine

ഇന്ത്യന്‍ സിനിമകളോട് കളിച്ചാല്‍ ഇതായിരിക്കും ഫലം; പാകിസ്ഥാന്‍ പത്തിമടക്കി!

ഇസ്ലാമാബാദ്, ബുധന്‍, 1 ഫെബ്രുവരി 2017 (20:49 IST)

Widgets Magazine
 indian films , releasing , pakistan , films , bollywood , india , പാകിസ്ഥാന്‍ , ഇന്ത്യൻ സിനിമ , ബോളിവുഡ് , ആരാധകര്‍ , തിയേറ്ററുടമകള്‍

നഷ്‌ടം രൂക്ഷമായതോടെ ഇന്ത്യൻ സിനിമകൾക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പാകിസ്ഥാന്‍ പിന്‍‌വലിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് വാർത്താ വിതണ പ്രക്ഷേപണ മന്ത്രാലയം പുറപ്പെടുവിച്ചു.

ബോളിവുഡ് സിനിമകൾ പ്രദർശനത്തിന് എത്തിക്കുന്നവർ ഇതിന്‍റെ രേഖകൾ സെൻസർ ബോർഡിന് സമർപ്പിച്ച് കൃത്യമായ  അനുമതി വാങ്ങണമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

ഇന്ത്യന്‍ സിനിമകള്‍ നിരോധിച്ചത് വന്‍ വരുമാന നഷ്‌ടമുണ്ടാക്കുന്നുവെന്ന് തിയേറ്ററുടമകള്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ സിനിമകള്‍ക്ക് ആരാധകര്‍ കൂടുതലാണെന്നും പ്രദര്‍ശനം തുടരണമെന്നുമുള്ള ആവശ്യം ശക്തമായിരുന്നു. ഇതോടെയാണ് തീരുമാനത്തില്‍ നിന്ന് പിന്തിരിയാന്‍ പാക് സര്‍ക്കാര്‍ തീരുമാനിച്ചത്.

ഇന്ത്യയുമായി സംഘർഷം രൂക്ഷമായതോടെ കഴിഞ്ഞ ഒക്ടോബറിലാണ് പാകിസ്ഥാനിൽ ഇന്ത്യൻ സിനിമകൾക്കു വിലക്കേർപ്പെടുത്തിയത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പ്രണയത്തെ തുടര്‍ന്നുണ്ടായ തര്‍ക്കം; വിദ്യാര്‍ഥിനിയെ ചുട്ടുകൊല്ലാന്‍ ശ്രമിച്ച യുവാവ് മരിച്ചു - പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍

പ്രണയം നിരസിച്ചതിന് വിദ്യാര്‍ഥിനിയെ ചുട്ടുകൊല്ലാന്‍ ശ്രമിക്കുകയും സ്വയം ജീവനൊടുക്കാൻ ...

news

പാഠഭാഗം വായിച്ചില്ല; അധ്യാപിക പത്തുവയസുകാരിയെ അടിച്ചു കൊന്നു!

പാഠഭാഗം വായിക്കാത്തിനെ തുടര്‍ന്ന് പത്തുവയസുകാരിയെ അധ്യാപിക ക്ലാസ് മുറിയില്‍ വെച്ച് ...

news

ഇതും ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്കാണ്; ട്രംപാണോ മോദിയാണോ കളിച്ചതെന്ന് വ്യക്തമല്ല - പാകിസ്ഥാന്‍ വെള്ളം കുടിക്കുന്നു!

മുംബൈയ് ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജമാത്ത് ഉദവ തലവനുമായ ഹാഫിസ് സെയ്‌ദിനെതിരെ എഫ്ഐആർ ...

news

പര്‍ദ്ദ എസ്‌കലേറ്ററില്‍ കുടുങ്ങി, യുവതിയുടെ കൈയില്‍ നിന്ന് 40 അടി താഴ്‌ചയിലേക്ക് വീണ കുഞ്ഞ് മരിച്ചു - ഭയപ്പെടുത്തുന്ന വീഡിയോ കാണാം

പര്‍ദ്ദ എസ്‌കലേറ്ററില്‍ കുടുങ്ങി വഴുതി വീണ യുവതിയുടെ കൈയില്‍ നിന്ന് താഴ്‌ചയിലേക്ക് വീണ ...

Widgets Magazine Widgets Magazine