മാധവിക്കുട്ടിയായി മഞ്ജു തകര്‍ത്തു, ‘ആമി’ ട്രെയിലര്‍ കാണാം!

വ്യാഴം, 18 ജനുവരി 2018 (20:03 IST)

മാധവിക്കുട്ടിയുടെ ജീവിതം പറയുന്ന ‘ആമി’യുടെ ട്രെയിലര്‍ പുറത്തുവന്നു. കമല്‍ സംവിധാനം ചെയ്ത സിനിമ കവിത പോലെ മനോഹരമായ ഒരനുഭവമായിരിക്കുമെന്ന് ചിത്രത്തിന്‍റെ ട്രെയിലര്‍ വ്യക്തമാക്കുന്നു. 
 
മാധവിക്കുട്ടിയായും കമലാദാസ് ആയും ആയും പകര്‍ന്നാട്ടം നടത്തിയിരിക്കുകയാണ് മഞ്ജു വാര്യര്‍. മാധവിക്കുട്ടിയുടെ മതം മാറ്റവും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളും ചടുലമായാണ് കമല്‍ പകര്‍ത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് ട്രെയിലര്‍.
 
ജാവേദ് അക്തര്‍ ഒരുക്കിയ മനോഹരമായ ഗാനങ്ങളും ചിത്രത്തിലുണ്ടാകും. മധു നീലകണ്ഠനാണ് ആമിയുടെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.
 
വിദ്യാബാലന്‍ ആയിരുന്നെങ്കില്‍ ഇത്രകണ്ട് ഭംഗിയാകുമോ ആമിയെന്ന് സംശയമുണര്‍ത്തും വിധം മനോഹരമാക്കിയിരിക്കുന്നു മഞ്ജു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
മഞ്ജു വാര്യര്‍ ആമി മാധവിക്കുട്ടി കമല്‍ കമല സുരയ്യ Kamal Aami Madhavikkutty Kamala Suraiyya Manju Warrier

അനുബന്ധ വാര്‍ത്തകള്‍

സിനിമ

news

രഞ്ജിത്തിന് മമ്മൂട്ടിയെ വേണ്ട, ഒടുവിൽ മോഹൻലാലിനെ ഉറപ്പിച്ചു!

മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജിനെ നായകനാക്കി രഞ്ജിത് സംവിധാനം ചെയ്യുന്ന ...

news

എനിക്ക് പേടിയില്ലെന്ന് ഫഹദ്; കാർബണിന്റെ പുതിയ ടീസർ കാണാം

ഫഹദ് ഫാസലിൽ നായകനാകുന്ന കാർബണിന്റെ പുതിയ ടീസർ പുറത്തിറങ്ങി. വേണു സംവിധാനം ചെയ്യുന്ന ...

news

മഹേഷിന് ശേഷം ഹരിയായി ഉദയ്നിധി! താരത്തിന് മലയാള ചിത്രം അത്രയ്ക്കിഷ്ടമോ?

ഫഹദ് ഫാസിൽ നായകനായ മഹേഷിന്റെ പ്രതികാരമെന്ന ചിത്രം നിമിർ എന്ന പേരിൽ തമിഴിൽ സംവിധാനം ...

news

വര്‍ഷങ്ങളോളം പ്രഭാസുമായി ലിവിങ്ങ് ടുഗദര്‍ ?; ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നമിത

വിവാഹം കഴിഞ്ഞ ശേഷം ആദ്യകാലങ്ങളിലുണ്ടായ വിവാദങ്ങളിലെല്ലാം തന്റെ നിലപാട് വ്യക്തമാക്കുകയാണ് ...

Widgets Magazine