പ്രണയത്തിനായല്ല, ചെങ്കൊടിക്കായാണ് ദുല്‍ക്കര്‍ അമേരിക്കയില്‍ പോയത്!

വ്യാഴം, 2 ഫെബ്രുവരി 2017 (16:36 IST)

Widgets Magazine
Amal Neerad, Dulquer Salman, Anwar Rasheed, CIA, Ranadive, അമല്‍ നീരദ്, ദുല്‍ക്കര്‍ സല്‍മാന്‍, അന്‍‌വര്‍ റഷീദ്, സി ഐ എ, രണദിവെ

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയ്ക്ക് ‘സി ഐ എ’ എന്ന് പേരിട്ടു. ‘കോമ്രേഡ് ഇന്‍ അമേരിക്ക’ എന്നതിന്‍റെ ചുരുക്കെഴുത്താണ് സി ഐ എ. അജി മാത്യു എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ദുല്‍ക്കര്‍ സല്‍മാന്‍.
 
രണദിവെ ക്യാമറ ചലിപ്പിക്കുന്ന സിനിമയ്ക്ക് ഗോപി സുന്ദറാണ് സംഗീതം. അമല്‍ നീരദും അന്‍‌വര്‍ റഷീദും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. വിഷുവിന് ചിത്രം പ്രദര്‍ശനത്തിനെത്തും. യു എസ് - മെക്സിക്കോ രംഗങ്ങളായിരിക്കും ഈ സിനിമയുടെ ഹൈലൈറ്റ്.
 
ഷിബിന്‍ ഫ്രാന്‍സിസ് തിരക്കഥയെഴുതിയിരിക്കുന്ന ചിത്രത്തില്‍ കാര്‍ത്തിക മുരളീധരനാണ് നായിക. ജോണ്‍ വിജയ്, സൌബിന്‍ ഷാഹിര്‍, ജിനു ജോസഫ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
അമല്‍ നീരദ് സംവിധാനം ചെയ്ത കുള്ളന്‍റെ ഭാര്യ എന്ന ലഘുചിത്രത്തില്‍ ദുല്‍ക്കര്‍ നേരത്തേ അഭിനയിച്ചിട്ടുണ്ട്. സി ഐ എ ഇതുവരെയുള്ള അമല്‍ നീരദ് സിനിമകളില്‍ നിന്നെല്ലാം വ്യത്യസ്തമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

മമ്മൂട്ടി കരഞ്ഞുകൊണ്ട് വായിച്ച തിരക്കഥ! അതൊരു ഒന്നൊന്നര പടമായിരുന്നു!

ചില സിനിമകൾ തുടങ്ങുമ്പോൾ തന്നെ അതിൽ ആരായിരിക്കും നായകൻ എന്ന കാര്യത്തിൽ സംവിധായകനും ...

news

മോഹന്‍ലാലിനൊപ്പം ഇനി വരുന്നത് ഹന്‍‌സിക !

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ സുപ്രധാന കഥാപാത്രത്തെ ...

news

പുലിമുരുകന്റെ ഫൈനൽ കളക്ഷൻ പുറത്തുവന്നു! ഇത് തകർക്കാൻ ഇനിയാര്?

മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകൻ മലയാള സിനിമയ്ക്ക് ചരിത്ര വിജയം ...

news

മമ്മൂട്ടി ഇനി കഥപറയും! വരുന്നത് ഒരു മാസ് ചിത്രം!

മമ്മൂട്ടിയെ നായകനാക്കി ശ്യാംധർ സംവിധാനം ചെയ്യുന്ന ചിത്രത്തെ സംബന്ധിച്ച വാർത്തകൾ നേരത്തേ ...

Widgets Magazine