ആരാണ് മലയാളത്തിലെ ഏറ്റവും സുന്ദരനായ നടൻ? ലിസ്റ്റിൽ മമ്മൂട്ടിയും മോഹൻലാലും ഇല്ല!

തിങ്കള്‍, 30 ജനുവരി 2017 (12:33 IST)

Widgets Magazine

മലയാള സിനിമയിലെ ഏറ്റവും സുന്ദരനായ നടൻ ആരാണെന്ന് ചോദിച്ചാൽ ഒരാളുടെ പേരുമാത്രം എ‌ടുത്ത് പറയുക അസാധ്യം. എന്നാലും ലിസ്റ്റിൽ മെഗാസ്റ്റാർ മമ്മൂട്ടി ഉണ്ടാകുമെന്ന് നിസ്സംശയം പറയാം. പക്ഷേ ഇതേ ചോദ്യം പ്രിയാമണിയോട് ചോ‌ദിച്ചാൽ ആലോചിക്കാതെ നടി ഉത്തരം പറയും. 
 
വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ 'ആരാണ് മലയാളത്തിലെ സുന്ദരനായ നടൻ' എന്ന് ചോദിച്ചപ്പോൾ പ്രിയാമണി ഉത്തരവും നൽകി. മൂന്ന് പേരുടെ ലിസ്റ്റാണ് താരം പറഞ്ഞത് പക്ഷേ, ലിസ്റ്റിൽ സൂപ്പർതാരങ്ങളായ മമ്മൂട്ടിയോ മോഹൻലാലോ ഇല്ല. മറിച്ച് ഉള്ളതോ യൂത്തന്മാരാണ്.
 
മലയാളത്തിലെ സുന്ദരന്മാരായ നടന്മാരില്‍ പ്രിയ പറഞ്ഞ ആദ്യത്തെ പേര് താരപുത്രന്‍ ദുല്‍ഖര്‍ സല്‍മാന്റേതാണ്. ഉണ്ണി മുകുന്ദനാണ് പ്രിയമാണിയുടെ കാഴ്ചപ്പാടില്‍ മലയാളത്തിലെ സുന്ദരന്മാരായ നടന്മാരില്‍ ഒരാള്‍. പ്രിയയ്ക്ക് ഇഷ്ടപ്പെട്ട മലയാളത്തിലെ സുന്ദരന്മാരായ നടന്മാരില്‍ മൂന്നാമത്തെ പേര് നിവിന്‍ പോളിയുടേതാണ്. ഈ മൂവര്‍ക്കൊപ്പവും ഒരു പോലും പ്രിയ ചെയ്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
മമ്മൂട്ടി സിനിമ മോഹൻലാൽ ദുൽഖർ സൽമാൻ നിവിൻ പോളി Mammootty Movie Mohanlal Dulquer Salman Nivin Pauly

Widgets Magazine

സിനിമ

news

ഒരു ദിവസം കൊണ്ട് കണ്ടത് മൂന്ന് ലക്ഷത്തിലധികം ആളുകള്‍; എസ്ര ഒരു അഡാർ ഐറ്റം തന്നെ!

ക്രിസ്തുമസിന് റിലീസ് ചെയ്യേണ്ടിയിരുന്ന പ്രിഥ്വിരാജ് ചിത്രമാണ് എസ്ര. എന്നാൽ, തീയേറ്റർ സമരം ...

news

മോഹന്‍ലാലിനെ ചിത്രീകരിക്കാന്‍ ഷങ്കറിന്‍റെ ക്യാമറാമാന്‍ വരുന്നു!

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം മലയാളത്തിന്‍റെ അടുത്ത ...

news

പ്രിയദര്‍ശനും സത്യന്‍ അന്തിക്കാടും ഒരു മത്സരത്തിലാണ്; ആര്‍ക്കുകിട്ടും ലാലിനെയും ശ്രീനിയെയും?

മോഹന്‍ലാലും ശ്രീനിവാസനും വീണ്ടും ഒന്നിക്കും. അവര്‍ ഒന്നിച്ചഭിനയിക്കുന്ന സിനിമയ്ക്ക് ...

news

ദുല്‍ക്കര്‍ സല്‍മാന്‍ അടുത്ത മോഹന്‍ലാല്‍ ?

മമ്മൂട്ടിയുടെ മകന്‍ എന്ന രീതിയിലാണ് ‘സെക്കന്‍റ് ഷോ’ റിലീസായ സമയത്ത് ദുല്‍ക്കര്‍ സല്‍മാനെ ...

Widgets Magazine