Widgets Magazine
Widgets Magazine

ദൃശ്യം 2 വരുന്നു ?!

ബുധന്‍, 31 മെയ് 2017 (10:48 IST)

Widgets Magazine

മലയാളത്തിലെ ഏറ്റവും വലിയ പണം വാരി പടം വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകൻ ആണ്. എന്നാൽ, അതുവരെ ആ റെക്കോർഡ് ദൃശ്യം ആണ്. - ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന  ദൃശ്യം മലയാളക്കരയിൽ ചരിത്രം കുറിച്ചത് 2013ൽ ആണ്.  
 
കുടുംബത്തെ സംരക്ഷിച്ചു നില്‍ക്കുന്ന ഒരു ഗൃഹനാഥന്റെ കഥ പറഞ്ഞ ദൃശ്യം ഏറ്റെടുത്ത് വിജയിപ്പിച്ചത് കുടുംബ പ്രേക്ഷകരാണ്. ഈ ദൃശ്യത്തിന് രണ്ടാം ഭാഗം വരുന്നതായ വാര്‍ത്തകള്‍ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പരക്കുകയാണ്. സംഭവത്തിൽ പ്രതികരണവുമായി ജീത്തു ജോസഫ്.    
 
സെലക്‌സ് എബ്രഹാണാണ് രണ്ടാം ഭാഗത്തിന് തിരക്കഥ എഴുതുന്നത് എന്നും ജീത്തു തന്നെ ചിത്രം സംവിധാനം ചെയ്യും എന്നും കേട്ടു. എന്നാൽ വാർത്ത വിജയമാണെന്നും സത്യവുമായി ഈ വാർത്തകൾക്ക് ഒരു സാമ്യവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജീത്തു ഈ സംഭവത്തോട് പ്രതികരിച്ചത്. 
 
ജീവിതത്തില്‍ വന്നു ചേരുന്ന പ്രതിസന്ധികളെ തരണം ചെയ്യുന്ന കുടുംബ ബന്ധത്തിന്റെ കഥയാണ് ദൃശ്യം പറഞ്ഞത്. വര്‍ഷങ്ങള്‍ക്ക് ശേഷം മീനയും മോഹന്‍ലാലും ഒന്നിച്ച ചിത്രമാണ് ദൃശ്യം. 



Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ആദ്യം പ്രണവ് മോഹൻലാൽ, ഇപ്പോൾ മമ്മൂട്ടിയും!

ഇറങ്ങാനിരിക്കുന്ന സിനിമകളുടെ പേര് പറഞ്ഞു പ്രേക്ഷകരിൽ നിന്നും പണം തട്ടുന്നവരുടെ എണ്ണം ...

news

ശ്രീനിവാസന് പകരം വിനീത്! ആ രഹസ്യം സംവിധായകൻ വെളിപ്പെടുത്തി!

തിരക്കഥാകൃത്ത്, സംവിധായകന്‍, നടൻ എന്നീ നിലകളിൽ തന്റെ കഴിവ് തെളിയിച്ച ആളാണ് വിനീത് ...

news

സിനിമ കണ്ട യുവതി അലറിവിളിച്ചു, കാരണം കേട്ട് എല്ലാവരും ഞെട്ടി !

വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കെയർഫുൾ. ചിത്രം വിജയകരമായി പ്രദർശനം ...

news

ആക്ഷന്‍ കിംഗ് മമ്മൂട്ടിയാണ്, ആരും ചരിത്രം മറക്കരുത്!

ആക്ഷന്‍ സിനിമകളോട് മമ്മൂട്ടിക്ക് ഒരു പ്രത്യേക അഭിനിവേശമുണ്ട്. അതുകൊണ്ടാണ് ...

Widgets Magazine Widgets Magazine