ലോക സിനിമയിൽ ഇതാദ്യം? ആദ്യ ചിത്രത്തിന് പ്രണവ് മോഹൻലാലിന്റെ പ്രതിഫലം എത്രയെന്നോ ?

ഇതെന്ത് അതിശയം? ഒരു രൂപയോ?

aparna shaji| Last Modified വെള്ളി, 26 മെയ് 2017 (11:53 IST)
മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻ ആണ്. അപ്പോൾ മോഹൻലാലിന്റെ മകനായ പ്രണവ് മോഹൻലാലിന് അത്യാവശ്യം പ്രതിഫലം എങ്കിലും ലഭിക്കുമെന്നാണ് ഏവരും കരുതിയിരുന്നത്. എന്നാൽ, തന്റെ ആദ്യ ചിത്രത്തിന് പ്രണവിന്റെ ലഭിക്കുന്നത് വെറും ഒരു രൂപ.

ഒരു രൂപയാണ് ചിത്രത്തിൽ പ്രണവിന്റെ പ്രതിഫലമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. മലയാള സിനിമയിലെ ത്രില്ലർ സിനിമകളുടെ സൂപ്പർ ഹിറ്റ് സംവിധായകൻ ജീത്തു ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജീത്തു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.

ആശിർവാദ് സിനിമാസ് ആണ് ഈ നിർമിക്കുന്നത്. ആദ്യ ചിത്രത്തിന് വേണ്ടി പ്രണവ് വാങ്ങുന്നത് ഒരു രൂപയാണ് എന്നാണ് ഏറ്റവും പുതിയ വാർത്ത.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :