ജയറാം നായകന്‍, സലിംകുമാര്‍ സംവിധായകന്‍ - ഒരു ഗംഭീര സിനിമ വരുന്നു!

ശനി, 26 ഓഗസ്റ്റ് 2017 (17:48 IST)

Widgets Magazine
Jayaram, Salimkumar, Karutha Joothan, Dileep, Manju, ജയറാം, സലിം‌കുമാര്‍, കറുത്ത ജൂതന്‍, ദിലീപ്, മഞ്ജു

മലയാള സിനിമയിലെ സകലകലാവല്ലഭനാണ് സലിംകുമാര്‍. നടനായി വിസ്മയം തീര്‍ത്ത സലിം‌കുമാര്‍ ഇപ്പോള്‍ സംവിധായകന്‍റെ റോളിലാണ് ഏറെ തിളങ്ങുന്നത്.
 
സലിംകുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജയറാം നായകനാകും. ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിലെ മറ്റ് താരങ്ങളെയും സാങ്കേതിക വിദഗ്ധരെയും തീരുമാനിച്ചുവരുന്നതേയുള്ളൂ.
 
കൊമേഴ്സ്യല്‍ ചിത്രങ്ങളില്‍ നിന്നുമാറി നല്ല സിനിമകള്‍ക്ക് മാത്രം ഡേറ്റ് നല്‍കുന്ന ഒരു രീതിയാണ് ഇപ്പോള്‍ ജയറാം സ്വീകരിച്ചുവരുന്നത്. സമുദ്രക്കനിയുടെ ‘ആകാശമിഠായി’ ആണ് ജയറാമിന്‍റെ അടുത്ത റിലീസ്. അതിന് ശേഷം സലിംകുമാര്‍ ചിത്രം ആരംഭിക്കും.
 
കലാപരമായി മികച്ച നിലവാരം പുലര്‍ത്തിയ കമ്പാര്‍ട്ടുമെന്‍റ്, കറുത്ത ജൂതന്‍ എന്നീ സിനിമകള്‍ക്ക് ശേഷം സലിംകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

രണ്ടു കോടിക്ക് വാങ്ങിയ കാറിന്റെ കടം വീട്ടാന്‍ കിട്ടുന്ന പടത്തിലെല്ലാം അഭിനയിക്കേണ്ടി വരുന്നു! - തുറന്നു പറഞ്ഞ് നിവിന്‍ പോളി

ഭാവിയിലെ മെഗാസ്റ്റാറോ സൂപ്പര്‍സ്റ്റാറോ ആണ് നിവിന്‍ പോളി. യുവാക്കളുടെ ഹരമാണ് നിവിന്‍. ...

news

നിങ്ങളെപ്പോലുള്ള വയസ്സന്മാര്‍ ഇവിടെ എന്താണ് ചെയ്യുക? - കെ ആര്‍ കെ വീണ്ടും

മലയാളികളുടെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാനിലെ ‘ഛോട്ടാ ഭീമെന്ന്’ കളിയാക്കിയതിലൂടെയാണ് കെ ആര്‍ ...

news

‘പഠിപ്പ് നിര്‍ത്താന്‍ കാരണം ടീച്ചര്‍ പറഞ്ഞ ഒരേ ഒരു ഡയലോഗ് ’; വെളിപ്പെടുത്തലുമായി ഉണ്ണി മുകുന്ദന്‍

മലയാള സിനിമയിലെ ഗ്ലാമര്‍ താരമാണ് ഉണ്ണി മുകുന്ദന്‍. തന്റെ അഭിനയത്തിലൂടെ ആരാധകരുടെ മനസില്‍ ...

news

അന്ധവിശ്വാസങ്ങളെ കൂട്ടുപിടിച്ച് മലയാള സിനിമ! - എല്ലാത്തിനും തുടക്കം ദിലീപ്?

വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും കൊണ്ട് നിറഞ്ഞതാണ് മലയാള സിനിമ. അങ്ങനെ ചെയ്താല്‍ സിനിമ ...

Widgets Magazine