അധ്യാപകരെ പരിശീലിപ്പിക്കാന്‍ മമ്മൂട്ടി, അധ്യാപകര്‍ വെള്ളം കുടിക്കുമോ?

ബുധന്‍, 11 ജനുവരി 2017 (19:50 IST)

Widgets Magazine
Mammootty, Shyam Dhar, Reenu Mathews, Naila Usha, Jayasurya, Jayaram, മമ്മൂട്ടി, ശ്യാംധര്‍, റീനു മാത്യൂസ്, നൈല ഉഷ, ജയസൂര്യ, ജയറാം

ഒരു ടീച്ചേഴ്സ് ട്രെയിനിംഗ് കോളജിലെ പരിശീലകനായി മമ്മൂട്ടി അഭിനയിക്കുന്നു. ശ്യാംധര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മമ്മൂട്ടിയുടെ ഈ കഥാപാത്രമുള്ളത്.
 
തന്‍റെ കരിയറില്‍ മമ്മൂട്ടി ഇതുവരെ ചെയ്തിട്ടില്ലാത്ത ഒരു കഥാപാത്രമാണിത്. ശ്യാംധര്‍ മുമ്പ് ചെയ്ത ‘സെവന്‍‌ത് ഡേ’ പോലെ ഒരു ത്രില്ലര്‍ ആയിരിക്കില്ല ഈ സിനിമ. തകര്‍പ്പന്‍ നര്‍മ്മരംഗങ്ങളുള്ള ഒരു ഫാമിലി എന്‍റര്‍ടെയ്നറായിരിക്കും.
 
റീനു മാത്യൂസ് ആണ് ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയാകുന്നത്. ഇമ്മാനുവല്‍, പ്രെയ്സ് ദി ലോര്‍ഡ് തുടങ്ങിയ സിനിമകളില്‍ മമ്മൂട്ടിയുടെ നായികയായിരുന്നു റീനു മാത്യൂസ്.
 
അതേസമയം, ഒരു കോളജ് അധ്യാപകന്‍റെ വേഷത്തിലും മമ്മൂട്ടി ഉടനെത്തും. ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലാണ് മമ്മൂട്ടി കോളജ് അധ്യാപകനാകുന്നത്. Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
മമ്മൂട്ടി ശ്യാംധര്‍ റീനു മാത്യൂസ് നൈല ഉഷ ജയസൂര്യ ജയറാം Mammootty Jayasurya Jayaram Naila Usha Shyam Dhar Reenu Mathews

Widgets Magazine

സിനിമ

news

ഇരുണ്ട സത്യങ്ങളിലേക്ക് വെളിച്ചം വീശി മമ്മൂട്ടി വീണ്ടും, രഹസ്യങ്ങള്‍ ഇനി രഹസ്യങ്ങളല്ല!

ചില സത്യങ്ങള്‍ നമുക്ക് ദഹിക്കില്ല. അങ്ങനെ ദഹിക്കാത്ത സത്യങ്ങള്‍ തുറന്നുകാണിച്ച് ...

news

നിവിന്‍ പോളിക്ക് തീവില, മലയാളത്തില്‍ ഒന്നരക്കോടി, തമിഴില്‍ 6 കോടി!

മലയാളത്തില്‍ ഇന്ന് മോഹന്‍ലാല്‍ കഴിഞ്ഞാല്‍ താരമൂല്യത്തില്‍ അടുത്ത സ്ഥാനം നിവിന്‍ ...

news

ആ ചിത്രം റീമേക്ക് ചെയ്തപ്പോൾ എല്ലാ ഭാഷകളിലും വൻ വിജയമായി; സൂപ്പർ സ്റ്റാർ അഭിനയിച്ചിട്ടും മലയാളത്തിൽ മാത്രം ഫ്ലോപ്പായി!

94 വർഷം മുമ്പ് പുറത്തിറങ്ങി‌യ 'അവർ ഹോസ്പിറ്റാലിറ്റി' എന്ന ചിത്രം റീമേക്ക് ചെയ്തപ്പോൾ ...

news

ധർമജൻ ജയിലിൽ കിടന്നിട്ടുണ്ട്, അറിയുമോ ആ കഥ?

ഹാസ്യത്തിന്റെ മറുപേരെന്തെന്ന് ചോദിച്ചാൽ ഇപ്പോൾ മലയാളികൾ പറയും രമേഷ് പിഷാരടി & ധർമജൻ ...

Widgets Magazine