ധർമജൻ ജയിലിൽ കിടന്നിട്ടുണ്ട്, അറിയുമോ ആ കഥ?

ബുധന്‍, 11 ജനുവരി 2017 (10:30 IST)

Widgets Magazine

ഹാസ്യത്തിന്റെ മറുപേരെന്തെന്ന് ചോദിച്ചാൽ ഇപ്പോൾ മലയാളികൾ പറയും രമേഷ് പിഷാരടി & ബോൾഗാട്ടി. കോമഡി പരിപാടികളിലൂടെ ധർമജൻ പ്രേക്ഷകരെ ചിരിപ്പിക്കാറുണ്ട്. സിനിമയിലൂടെയും ചിരിപ്പിക്കാറുണ്ട്. എന്നാൽ ധർമജന് ബ്രേക്ക് നൽകിയ ചിത്രമായിരുന്നു കട്ടപ്പനയല്ലെ ഋത്വിക് റോഷൻ. സിനിമാ മോഹങ്ങളെക്കുറിച്ചും താൻ പണ്ട് ജയിലിൽ കിടന്നതിനെക്കുറിച്ചും റേഡിയോ മാംഗോ സ്പോട്ട് ലൈറ്റിൽ ധർമജൻ പങ്കുവക്കുന്നു.
 
ധർമജൻ ജയിലിൽ കിടന്നിട്ടുണ്ടെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? എങ്കിൽ ഉണ്ട്. ധർമജൻ തന്നെയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഞങ്ങളുടെ നാട്ടിൽ കുടിവെള്ളക്ഷാമം വന്നിരുന്നു. അന്ന് ഒരു പാർട്ടിയുടെ യുവജനനേതാവായിരുന്ന സമയത്ത് വാട്ടർ അതോറിറ്റി തല്ലിപ്പൊളിച്ചതിന്റെ പേരിൽ മൂന്നുനാലു ദിവസം എറണാകുളം സബ് ജയിലിൽ കിടന്നിട്ടുണ്ട്. 
 
തല്ലാനൊന്നും വന്നില്ല എന്നാലും പൊലീസുകാർ പേടിപ്പിക്കാനൊക്കെ വന്നു. ജയിലിൽ വന്ന ദിവസം മട്ടൻ കറിയായിരുന്നു. അന്ന് അവിടെ ഒരു പോക്കറ്റടിക്കാരൻ കിടപ്പുണ്ടായിരുന്നു. വന്നു ചാടിയപ്പോ തന്നെ നിനക്കൊക്കെ മട്ടൻ കറിയാണല്ലോ എന്നു പറഞ്ഞു. നാലുദിവസം കഴിഞ്ഞ് ഞങ്ങള്‍ക്ക് ജാമ്യംകിട്ടി. അതിന് ശേഷം കുടിവെള്ളമൊക്കെ കിട്ടാൻ തുടങ്ങി.  
 Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ധർമജൻ സിനിമ മമ്മൂട്ടി ദിലീപ് Dharmajan Movie Mammootty Dileep

Widgets Magazine

സിനിമ

news

'ആയിരം കണ്ണുമായി'; മലയാളികളുടെ ഹൃദയം കവർന്ന പാക് പെൺകുട്ടി വീണ്ടും!

സംഗീതത്തിന് ഭാഷ ഒരു പ്രശ്നമേ അല്ല. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഗായിക ശ്രേയ ഘോഷാൽ. ...

news

ഇന്ത്യയാകെ ദംഗല്‍ തരംഗം, ആമിര്‍ഖാന്‍ ഭരിക്കുന്ന ബോക്സോഫീസ് !

ഇന്ത്യയാകെ ദംഗല്‍ തരംഗമാണ്. ആമിര്‍ ഖാന്‍ അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യന്‍ ബോക്സോഫീസ് ...

news

രാജ്യം വിട്ടു പോകാന്‍ പറഞ്ഞ ബിജെപിക്ക് ചുട്ട മറുപടിയുമായി കമൽ

രാജ്യം വിട്ടു പോകാന്‍ പറഞ്ഞ ബിജെപിക്ക് മറുപടിയുമായി സംവിധായകൻ കമൽ. കലയിൽപോലും അസഹിഷ്‌ണുത ...

Widgets Magazine