മോഹന്‍ലാലിനെ മറികടക്കാമെന്ന് വ്യാമോഹിക്കേണ്ട, വേണമെങ്കില്‍ നാലാം സ്ഥാനത്തേക്ക് മത്സരിക്കാം!

വ്യാഴം, 10 നവം‌ബര്‍ 2016 (14:45 IST)

Widgets Magazine
Mohanlal, Pulimurugan, Oppam, Priyadarshan, Vysakh, Udaykrishna,  മോഹന്‍ലാല്‍, പുലിമുരുകന്‍, ഒപ്പം, പ്രിയദര്‍ശന്‍, വൈശാഖ്, ഉദയ്കൃഷ്ണ

മലയാള സിനിമയുടെ ബോക്സോഫീസ് മോഹന്‍ലാല്‍ ഭരിക്കുകയാണ്. വ്യക്തമായി പറഞ്ഞാല്‍ ഒന്നാമനും രണ്ടാമനും മൂന്നാമനും മോഹന്‍ലാല്‍ തന്നെ. 100 കോടി ക്ലബില്‍ ഇടം നേടിയ പുലിമുരുകന്‍ തന്നെയാണ് ബോക്സോഫീസ് വിജയങ്ങളില്‍ ഒന്നാം സ്ഥാനത്ത്. 
 
രണ്ടാം സ്ഥാനത്ത് ദൃശ്യവും മൂന്നാം സ്ഥാനത്ത് ഒപ്പവും ആണ്. ഇതോടെ മലയാള സിനിമയില്‍ എതിരാളികളില്ലാത്ത ചക്രവര്‍ത്തിയായി മോഹന്‍ലാല്‍ മാറിയിരിക്കുകയാണ്.
 
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഒപ്പം 60 കോടിയും കടന്ന് മുന്നേറുകയാണ്. ദൃശ്യത്തിന്‍റെ കളക്ഷന്‍ 80 കോടിയോളമാണ്. എന്തായാലും സമീപകാലത്തൊന്നും മോഹന്‍ലാലിന്‍റെ താരപദവിക്ക് ആരും വെല്ലുവിളിയാകില്ല എന്നുറപ്പിക്കാം.
 
കഴിഞ്ഞ മൂന്ന് മാസം കൊണ്ട് മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് 350 കോടിയുടെ ബിസിനസാണ് നടന്നത്. മലയാളത്തില്‍ പുലിമുരുകനും ഒപ്പവും തെലുങ്കില്‍ ജനതാ ഗാരേജും സര്‍വകാല റെക്കോര്‍ഡുകളും തകര്‍ത്ത് മുന്നേറ്റം നടത്തുകയായിരുന്നു.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
മോഹന്‍ലാല്‍ പുലിമുരുകന്‍ ഒപ്പം പ്രിയദര്‍ശന്‍ വൈശാഖ് ഉദയ്കൃഷ്ണ Mohanlal Pulimurugan Oppam Priyadarshan Vysakh Udaykrishna

Widgets Magazine

സിനിമ

news

രണ്ട് മലയാള സിനിമകളുടെ റിലീസ് മാറ്റി വെച്ചു; ടിക്കറ്റെടുത്താൽ ചില്ലറ നൽകാൻ ഇല്ലെങ്കിലോ?...

വെള്ളിയാഴ്ച റിലീസ് ചെയ്യാനിരുന്ന രണ്ട് മലയാള സിനിമകളുടെ റിലീസ് തീയതി മാറ്റി വെച്ചു. ...

news

നൂറ് കോടി എങ്ങനെ ചില്ലറയാക്കും; ട്രോളുകൾക്ക് മറുപടിയുമായി ടോമിച്ചൻ മുളക്പാടം

കള്ളപ്പണവും തീവ്രവാദവും തടയാൻ കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടി പുലിമുരുകന്റെ കളക്ഷനേയും ...

news

പൊലീസും പഞ്ചായത്ത് മെമ്പറും വേണ്ട; മമ്മൂട്ടി മതി!

മോഹന്‍ലാല്‍ - സത്യന്‍ അന്തിക്കാട്, ജയറാം - സത്യന്‍ അന്തിക്കാട്, ശ്രീനിവാസന്‍ - സത്യന്‍ ...

news

മോദി തന്നത്‌ ഇരുട്ടടി, ജനം നൽകിയത്‌ കയ്യടി; രാഷ്ട്ര പുരോഗതി ലക്ഷ്യം വെക്കുന്ന നല്ല വശങ്ങളെ കാണാതിരിക്കരുതെന്ന് ജോയ് മാത്യു

രാജ്യത്തെ കള്ളപ്പണവും തീവ്രവാദവും ഇല്ലാതാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ച ...

Widgets Magazine