വേനല്‍ക്കാലത്ത് മുടി സംരക്ഷിക്കാന്‍ ചില പൊടിക്കൈകള്‍

വ്യാഴം, 5 മാര്‍ച്ച് 2015 (16:19 IST)

1. കഴിയുമെങ്കില്‍ ദിവസവും രണ്ടു നേരവും മുടി കഴുകുക. തലമുടിയില്‍ അമിതമായി വെയില്‍ കൊള്ളാതിരിക്കാനും ശ്രദ്ധിക്കണം.

2. പഴയ കഞ്ഞിവെള്ളം നേര്‍പ്പിച്ച് ധാരയായി ഒഴിച്ച് തല കഴുകുന്നത് വേനല്‍ക്കാലത്തെ മുടികൊഴിച്ചില്‍ തടയും.

3. കുളിക്കുന്നതിനു മുമ്പ് എണ്ണ നന്നായി തലയില്‍ തേച്ചു പിടിപ്പിക്കുക.

4. ചെമ്പരത്തി താളി, പയറു പൊടി എന്നിവ തല കഴുകുന്നതിന് ഉപയോഗിക്കുന്നത് നല്ലതാണ്

5. ഉലുവ കുതിര്‍ത്ത് അരച്ച് തലയില്‍ തേക്കുന്നത് താരന്‍ അകറ്റാന്‍ സഹായിക്കും.

6. രാവിലെ നേരത്തെ ഉറക്കമുണരുന്നതും രാത്രിയില്‍ നേരത്തെ കിടന്നുറങ്ങുന്നതും നല്ല ആരോഗ്യം മാത്രമല്ല നല്ല തലമുടിയും നല്കും

7. പഴങ്കഞ്ഞി വെള്ളത്തില്‍ പപ്പടമിട്ടു കുതിര്‍ത്ത് മുടി കഴുകിയാല്‍ മുടിയിലെ എണ്ണയും അഴുക്കും പോകും.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സ്ത്രീ

news

പപ്പായ ഫേഷ്യല്‍ വീട്ടില്‍ തന്നെ

സൌന്ദര്യപ്രേമികള്‍ക്ക് പറ്റിയ ഒരു പഴമാണ് പപ്പായ. പപ്പായ നന്നായി ഉടച്ച് മുഖത്ത് ...

news

ഇനി ബ്യൂട്ടി പാര്‍ലര്‍ വീട്ടില്‍ തന്നെ, എന്തിനു പണം മുടക്കണം?

സൌന്ദര്യം എന്നത് ഒരു ഭാഗ്യമാണ്. എന്നാല്‍ പലരും മുതിര്‍ന്ന് യൌവ്വനത്തില്‍ എത്തുമ്പോള്‍ ...

news

മേരി കോം ഇടി നിര്‍ത്തുന്നു, ഇനി സ്വസ്ഥം ഗൃഹഭരണം...

ഇന്ത്യയുട് ഇടിക്കൂട്ടിലെ സിംഹമായ ബോക്സിംഗ് താരം മേരി കോം ബോക്സിംഗ റിംഗിമോട് വിടപറയാന്‍ ...

news

തീവണ്ടിയില്‍ കയറുന്ന പെണ്ണിന്റെയുള്ളില്‍ തീയാളുന്നു

കഴിഞ്ഞവര്‍ഷം നവംബറില്‍ ഇരുപത്തെട്ടുകാരിയായ രതി ത്രിപാഠി എന്ന യുവതിയെ ട്രയിനില്‍ നിന്ന് ...

Widgets Magazine