PTI | PTI |
രണ്ട് തരം വന്ധ്യത ആണ് പൊതുവെ കാണപ്പെടുന്നത്. ഇതില്‍ ആദ്യത്തേത് ദമ്പതികള്‍ക്ക് കുഞ്ഞുങ്ങള്‍ ഉണ്ടാവാത്ത അവസ്ഥയാണ്. രണ്ടാമത്തെ അവസ്ഥ സ്ത്രീ ഗര്‍ഭം ധരിക്കുകയും എന്നാല്‍, ഗര്‍ഭം അലസിപ്പോകുന്ന സ്ഥിതിവിശേഷവുമാണ്. ആദ്യത്തെ അവസ്ഥയില്‍ പ്രശ്നം പുരുഷനോ സ്ത്രീക്കോ ആകാം. രണ്ടാമത്തെ അവസ്ഥയില്‍ സ്ത്രീയുടെ പ്രത്യുല്പാദന സംവിധാനത്തിലെ തകരാറാണ് പ്രശ്നത്തിന് കാരണമെന്ന് വ്യക്തമാകുന്നു. അയുര്‍വേദത്തില്‍ ഇതിന് ഫലപ്രദമായ ചികിസയുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |