തൃപ്തിയുള്ള ഭൂമിയില്‍ ഗൃഹനിര്‍മാണം തുടങ്ങുകയും, പൂര്‍ത്തീകരിച്ച് ഗൃഹപ്രവേശനം നടത്തുകയും ചെയ്യും. സുതാര്യക്കുറവുമൂലം കൂട്ടുകച്ചവടത്തില്‍ നിന്ന് പിന്മാറി മറ്റുബിസിനസുകള്‍ ആരംഭിക്കും. യാത്രാ വേളയില്‍ വിലപ്പെട്ട രേഖകളും പണവും നഷ്ടപ്പെടാതെ സൂക്ഷിക്കണം. പരീക്ഷളില്‍ താല്പര്യം ഉണ്ടാകുകയും വലിയ വിജയം നേടുകയും ചെയ്യും. ഗതാഗതനിയമം ലംഘിച്ചാല്‍ പിഴയടയ്ക്കേണ്ടിവരും. പരിശ്രമത്തിലൂടെ ആഗ്രഹിച്ച കാര്യങ്ങള്‍ നേടിയെടുക്കും.
வெப்துனியா செய்திகள் உடனுக்குடன்!!! உங்கள் மொபைலில்... இங்கே க்ளிக் செய்யவும்