മീനരാശിക്കാരുടെ വിദ്യാഭ്യാസവും ഭാഗ്യദിനവും ഇങ്ങനെ

സിആര്‍ രവിചന്ദ്രന്‍ 

വെള്ളി, 31 മാര്‍ച്ച് 2023 (17:03 IST)

മീന രാശിക്കാരെ സംബന്ധിച്ച് പഠനം ഒരു ശ്രമകരമായ കാര്യം തന്നെയായിരിക്കും. ഈ മേഖലയില്‍ പരാജയം രുചിക്കുമെങ്കിലും പരിശ്രമം മൂലം അവര്‍ക്ക് മറ്റ് മേഖലയില്‍ തിളങ്ങാനാവും.
 
മീന രാശിയിലുള്ളവര്‍ ഞായറാഴ്ചയോ വ്യാഴാഴ്ചയോ പുതുസംരഭങ്ങള്‍ തുടങ്ങുന്നതോ ധനമിടപാടുകള്‍ നടത്തുകയോ ചെയ്യുന്നതാവും ഉചിതം. മറ്റ് ദിവസങ്ങള്‍ ഇക്കാര്യങ്ങള്‍ക്ക് ഉചിതമായിരിക്കില്ല.


வெப்துனியா செய்திகள் உடனுக்குடன்!!! உங்கள் மொபைலில்... இங்கே க்ளிக் செய்யவும்



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :