തുടര്‍ച്ചയായി തിരിച്ചടികളോ? ഇത് കാളസര്‍പ്പയോഗം തന്നെ!

ബുധന്‍, 2 മെയ് 2018 (13:31 IST)

കാളസര്‍പ്പയോഗം, ജ്യോതിഷം, വിശ്വാസം, വാസ്തു, Vastu, Astrology

വിശ്വാസങ്ങളുടെ നാടാണ് ഇന്ത്യ. പഴമക്കാര്‍ പകര്‍ന്നു നല്‍കിയ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ഇന്നും തുടര്‍ന്നു പോരുന്നതില്‍ ആരും പിന്നോട്ടല്ല. ജ്യോതിഷം, വാസ്‌തു, ഗ്രഹനില എന്നിങ്ങനെയുള്ള വിശ്വാസങ്ങള്‍ ഇപ്പോഴും തുടരുന്നു.
 
പലരും തിരിച്ചറിയാന്‍ ആഗ്രഹിക്കുന്ന ഒന്നാണ് എന്താണ് കാളസര്‍പ്പയോഗം എന്ന്. രാഹുവിനും കേതുവിനും ഇടയ്ക്ക് ഏഴ് ഗ്രഹങ്ങളും നിലകൊള്ളുന്നുവെങ്കില്‍ അതിനെ കാളസര്‍പ്പയോഗമെന്ന് വിലയിരുത്താമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
 
കാളസര്‍പ്പയോഗമുള്ളവരെ തേടി പലതരത്തിലുള്ള പ്രതിസന്ധികള്‍ എത്താറുണ്ടെന്നാണ് വിശ്വാസം. ശക്തമായ പരിഹാരം ചെയ്‌തെങ്കില്‍ മാത്രമേ ഈ അവസ്ഥയില്‍ നിന്നും മുക്തി തേടാന്‍ കഴിയൂ. ജാതകത്തില്‍ രാജയോഗമുണ്ടെങ്കില്‍ പോലും കാളസര്‍പ്പയോഗം തിരിച്ചടിയാകുമെന്നാണ് പ്രമാണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ജ്യോതിഷം

news

ജാതകം പരിശോധിക്കാതെ ഈ നാളിൽ ജനിച്ചവർ രത്നം ധരിക്കരുത്!

രത്നധാരണത്തേക്കുറിച്ച് ഇന്നും പലര്‍ക്കും വേണ്ടത്ര അറിവില്ല. ആര്‍ക്കൊക്കെയാണ് രത്നങ്ങള്‍ ...

news

‘പുറത്തായ’ സ്ത്രീകൾ തൊട്ടാൽ തുളസിയും കറിവേപ്പിലയും ഉണങ്ങിപ്പോകും!- ഇതിന്റെ വാസ്തവമെന്ത് ?

ആര്‍ത്തവകാലത്തെ ഭയക്കാത പെണ്‍കുട്ടികള്‍ ഉണ്ടാകില്ല. ഒരു പെണ്‍കുട്ടി പ്രത്യുത്പാദന ശേഷി ...

news

കുളിമുറിയുടെ കാര്യത്തില്‍ കൂടുതല്‍ കരുതല്‍ വേണം!

ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ ഒരു വീട് പണിയുമ്പോള്‍ സമ്മര്‍ദ്ദങ്ങള്‍ക്കൊപ്പം ...

news

നിങ്ങളുടെ വീട്ടിൽ തുളസിച്ചെടികൾ ഉണങ്ങുന്നുണ്ടോ ? എങ്കിൽ അതൊരു സൂചനയാണ്

നമ്മുടെ വീടുകളിൽ സർവ്വ സാദാരണമായി കാണപ്പെടുന്ന ഒരു സസ്യമാണ് തുളസി. ഇരുമ്പിന്റെ അംശം ...

Widgets Magazine