പ്രധാന താള്‍ > ആത്മീയം > തീര്‍ത്ഥാടനം > പുണ്യയാത്ര > കൈലാസ മാഹത്മ്യം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കൈലാസ മാഹത്മ്യം
WD
എത്താനുള്ള മാര്‍ഗ്ഗം

ഇന്ത്യയില്‍ നിന്ന് റോഡ്മാര്‍ഗ്ഗം കൈലാസത്തിലെത്താം. മനസസരോവറിലേക്ക് കേന്ദ്രസര്‍ക്കാര്‍ യാത്ര സംഘടിപ്പിക്കുന്നുണ്ട്. ഇരുപത്തി എട്ട് മുതല്‍ 30 ദിവസം വരെ സഞ്ചരികേണ്ടി വരും. സീറ്റുകള്‍ പരിമിതമായതിനാല്‍ നേരത്തേ തന്നെ റിസര്‍വ് ചെയേണ്ടതുണ്ട്. വിദേശകാര്യ മന്ത്രാലയമാണ് യാത്രയ്ക്ക് യോഗ്യരായവരെ തെരഞ്ഞെടുക്കുന്നത്.

നേപ്പാള്‍ തലസ്ഥാനമായ കാത്മണ്ഡുവിലേക്ക് വിമാന മാര്‍ഗ്ഗം ചെല്ലാവുന്നതാണ്. അവിടെ നിന്ന് കൈലാസ പര്‍വ്വതത്തിന്‍റെ താഴ്വരയിലുള്ള മാനസസരോവര്‍ വരെ റോഡ് മാര്‍ഗ്ഗം പോകാവുന്നതാണ്.

WDWD
ഹെലികോപ്റ്ററിലും പോകാന്‍ സൌകര്യമുണ്ട്. കാത്മണ്ഡുവില്‍ ഇന്ന് നേപ്പാള്‍ ഗഞ്ച് വരെയും അവ്ഗിടെ നിന്നും സിമികോട്ട് വരെയും ഹെലൊകോപ്റ്ററില്‍ പോകാം. സിമികോട്ടില്‍ നിന്ന് ഹിത്സയിലേക്ക് ഹെലികോപ്റ്റര്‍ സര്‍വീസുണ്ട്.

തിബത്തിന്‍റെ തലസ്ഥാനമായ ലാസയില്‍ നിന്ന് കാത്മണ്ഡുവിലേക്ക് വിമാന മാര്‍ഗ്ഗം പോകാം. തിബത്തിലെ ഷിഗട്സെ, ഗ്യാന്‍ട്സെ, ലാട്സെ, പ്രയങ് എന്നിവ സന്ദര്‍ശിച്ചും മാനസസരോവറിലെത്താം.

ഫോട്ടോഗാലറി കാണാന്‍ ക്ലിക്ക് ചെയ്യുക
വീഡിയോ കാണുക
<< 1 | 2 | 3 
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
ഫോട്ടോഗാലറി
മാനസരോവരം
കൂടുതല്‍
മുട്ടം സെന്‍റ് മേരീസ് പള്ളിയിലെ ദിവ്യ മാതാവ്  
താജുല്‍മസ്ജിദിന്‍റെ മഹനീയത  
ഗുജറാത്തിലെ പാവഗഡ് ശക്തിപീഠം  
വിജയവാഡയിലെ ത്രിശക്തി പീഠം  
രണ്‍ചോഡ്ജി ഭഗവാന്‍  
ഹര്‍മന്ദിര്‍സാഹിബ് അഥവാ സുവര്‍ണ്ണ ക്ഷേത്രം