പ്രധാന താള്‍ > ആത്മീയം > മതം > ലേഖനം > ശബരിമല :സമഭാവനയുടെ ഇരിപ്പിടം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ശബരിമല :സമഭാവനയുടെ ഇരിപ്പിടം
കാടും മേടും നിറഞ്ഞ പ്രദേശത്ത് അയ്യപ്പന് ക്ഷേത്രം പണിഞ്ഞത്, പുലികളെയും ചെടികളെയും അയ്യപ്പന്‍റെ തോഴരാക്കിയത്, മുസ്ലീം പ്രമാണിയായിരുന്ന വാവരെ ഇഷ്ട സഖാവാക്കിയത്. ക്രാന്തദര്‍ശികളായ പൂര്‍വികരായിരുന്നു .

ലോകമേ തറവാട്‌ എന്ന ഭാരതീയമായ സമഭാവനാ സങ്കല്‍പത്തിന്റെ മികച്ച ഉദാഹരണമാണ്‌ ശബരിമല. വൃശ്ചികം ഒന്നു തുടങ്ങി രണ്ട്‌ മാസം് ഇത്‌ ലോകമെമ്പാടുമുള്ള ഭക്ത ജവിദ്യാര്‍ത്ഥിനങ്ങളുടെ ആശ്രയമായി മാറുന്നു.

പാപഭാരങ്ങളുടെയും വേദനകളുടെയും ഇരുമുടിക്കെട്ടുമായി പരസഹസ്രം ഭക്തന്മാര്‍ കറുപ്പും നീലയും വസ്ത്രമണിഞ്ഞ്‌ കലിയുഗവരദനായ ശ്രീധര്‍മ്മശാസ്താവിനെ കാണാന്‍ ശബരിമലയില്‍ എത്തുകയായി.

തുലാവര്‍ഷത്തിന്റെ പനിനീര്‍ മഴയില്‍ കുതിര്‍ന്നു നില്‍ക്കുന്ന ശബരിമല പൂങ്കാവനം ഭക്തജവിദ്യാര്‍ത്ഥിനങ്ങളെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. മണ്ഡല മകരവിളക്കുകള്‍ക്കായി ശബരിമല നട തുലാം 30 ന്‌ വൈകിട്ട്‌ തുറക്കും. പുതിയ മേല്‍ശാന്തി ചുമതല ഏറ്റുവാങ്ങി പുറപ്പെടാ ശാന്തിയാവും.

മണ്ഡലകാലത്തു നിന്നും ശബരിമല ഉത്സവം മറ്റിയിരിക്കുകയാണ്‌. ഇനി ഏപ്രിലിലായിരിക്കും 9 ദിവസത്തെ ഉത്സവം. മണ്ഡലകാലത്തിനും മകരവിളക്കകിനും ഇടയ്ക്കുള്ള രണ്ട്‌ ദിവസത്തെ ഇടവേള ഒഴിച്ചാല്‍ തുടര്‍ച്ചയായി രണ്ട്‌ മാസം ശബരിമലയില്‍ തീര്‍ത്ഥാടന കാലമാണ്‌

<< 1 | 2 
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
•കെട്ടു നിറയ്ക്കല്‍ ശരണം വിളിയോടെ
•സ്വാമി ശരണം
•പാപ പുണ്യങ്ങളുടെ ഇരുമുടിക്കെട്ട്‌
•കെട്ട് നിറയ്ക്കാന്‍ ഗുരുസ്വാമി
•ഹജ്ജിന്‍റെ അവസാനത്തെ അഞ്ച് ദിനങ്ങള്‍
•ഹജ്ജിന്‍റെ നിര്‍വ്വഹണക്രമം