പ്രധാന താള്‍ > ആത്മീയം > മതം > ലേഖനം > നോമ്പും പെരുന്നാളും
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
നോമ്പും പെരുന്നാളും
എല്ലാത്തരം ജനവിഭാഗങ്ങള്‍ക്കും ആഘോഷങ്ങളുണ്ട്, വ്യത്യസത സംഭവങ്ങളേയും സാഹചര്യങ്ങളേയും അവ അനുസ്മരിപ്പിക്കുന്നു

മുസ്ളീം സമുദായത്തിന് പ്രത്യേകം നിശ്ഛയിച്ച രണ്ടാഘോഷവേളകളാണ് വലിയ പെരുന്നാളും ചെറിയ പെരുന്നാളും.

ഇസ്ളാമിന്‍റെ പഞ്ച സ്തംഭങ്ങളില്‍ നാലിനേയും, അഞ്ചിനേയും ബന്ധപ്പെറ്റുത്തിയാണ് രണ്ടു പെരുന്നാളുകളും ആഘോഷിക്കുന്നത്. തികച്ചും വ്യത്യസ്തമായ രണ്ട് സാഹചര്യങ്ങളെയും സന്ദര്‍ഭങ്ങളെയും ഓര്‍മ്മിച്ചുള്ളതാണ് ഈ പെരുന്നാളുകള്‍.

ഒരുമാസത്തെ വ്രതാനുഷ്ഠാനത്തിനു ശേഷമുള്ള ഒരു ദിവസത്തെമാത്രം ആഘോഷം ആയതുകൊണ്ടാണ് ഈദുല്‍ഫിത്തറിനെ ചെറിയ പെരുന്നാള്‍ എന്നു വിളിക്കുന്നത്.

ഈദുല്‍ അധയ്ക്ക് നാല് ദിവസത്തെ ആഘോഷമുള്ളതുകൊണ്ട് അതിനെ വലിയ പെരുന്നാള്‍ എന്നും മലയാളി മുസ്ളീങ്ങള്‍ വിളിച്ചുവരുന്നു.

1 | 2 | 3  >>  
കൂടുതല്‍
സ്വയം വിലയിരുത്തുന്ന വ്രതശുദ്ധി
ആത്മപരീക്ഷണത്തിന്‍റെ റമദാന്‍
റമളാന്‍ മാസത്തിന്‍റെ മഹത്വവും പ്രസക്തിയും
ഇസ്ലാമെന്നാല്‍ ഏകദൈവ വിശ്വാസി
ഉപവാസമെന്നാല്‍ ഇന്ദ്രിയ സമന്വയം
റംസാന്‍ പിറന്നു ,ഇനി നോമ്പുകാലം