ശനിയുടെ മാറ്റം നിങ്ങള്‍ക്ക് എങ്ങനെ
കണ്ടകസ്സനി ഏഴരസ്സനി അഷ്ടമശനി ജന്മശനി എന്നിവയില്‍ മാറ്റം വരുന്നു.
മിഥുനക്കൂറു കാര്‍ക്ക് വളറെ നാളത്തെ ഏഴരശ്ശനി തീരുകയാണ്. നവംബറിനു ശേഷം വളരെ നല്ലകാലം വരുകയാണ്.
കര്‍ക്കടകക്കൂറുകാര്‍ക്ക് ഏഴരശ്ശനി ദോഷം തുടരും പക്ഷേ പ്രധാന ദോഷസമയമായ ജന്മശ്ശനി അവസാനിക്കും.നവംബര്‍ വരെ വ്യാഴത്തിന്റെ ആനുകൂല്യമുണ്ടാവും.
ചിങ്ങക്കൂറുകാര്‍ക്ക് ജന്മശനി തുടരും നവംബറിനു ശേഷം വ്യാഴം അഞ്ചില്‍ വരും അതിനു സേഷം നല്ലകാലമാണ്‍്.
കന്നിക്കൂറുകാര്‍ക്ക് ഏഴരശ്ശനിയുടെ തുടക്കമാണ്. വ്യാഴവും അനുകൂലസ്ഥിതിയിലല്ല പൊതുവെ മോശം സമയം.
തുലാക്കൂറുകാര്‍ക്ക് കണ്ടകശ്ശനി തീര്‍ന്ന് കാലം കുറെക്കൂടി അനുകൂലമാകുകയാണ്.നവംബര്‍ 21 വരെവളരെ അനുകൂലമാണ്.
വൃസ്ചികകൂറുകാരെ കണ്ടകസ്സനി പിടികൂടുന്നു എന്നാല്‍ ന്‍അവംബ്ര് 21 മുതല്‍ പൊതുവേ അനുകൂലന്മാണ്.
ധനുക്കൂറുക്കര്‍ക്ക് ശനി പകര്‍ച്ച മൂലം അഷ്ടമത്തിലെ ശനി മാറിക്കിട്ടുമെങ്കിലും 12 ല്‍ വ്യാഴം നില്‍ക്കുന്നത് ദോഷമുണ്ടാക്കും.
മകരക്കൂറുകാര്‍ക്ക് ജന്മാധിപനായ ശനി കണ്ടകസ്ഥാനത്തുനിന്നും മാറും. കണ്ടകശ്ശനി മാറി അഷ്ടമശ്ശനി ആയതിനാല്‍ ദോഷങ്ങള്‍ അല്‍പം കുറയും. നവംബര്‍ 22 ന്‍ സേഷം മോശം കാലം തുടങ്ങും.
കുംഭക്കൂറുകാര്‍ക്ക് കണ്ടകശ്ശനി തുടരും പക്ഷേ വ്യാഴം പ്രതികൂലമല്ലാത്തതുകൊണ്ട് വലിയ ദോഷമുണ്ടാവില്ല.
മീനക്കൂറുകാര്‍ക്ക് ശനിയുടെ പകര്‍ച്ച കൊണ്ടു ദോഷങ്ങളില്ല. ശനി ആറിലെക്കാണ് മാറുന്നത്. രാഹു പക്ഷേ പ്രതികൂലമായി 12 ല്‍ ഉണ്ട്. വ്യാഴം നല്ലസ്ഥാനത്താണ്.