മുഴം കാലില്‍ രോമ മുള്ളവര്‍ക്ക് ഭര്‍ത്താവില്‍ നിന്ന് ഭാഗ്യം സിദ്ധിക്കും. വീതിയുള്ള പുരികം, വലിയ കണ്ണുകള്‍, കഴുത്തില്‍ മൂന്ന് രേഖകള്‍ എന്നിവയുള്ള സ്ത്രീകള്‍ ഭാഗ്യവതികളും ഐശ്വര്യവതികളും ആയിരിക്കും.
സമമായുള്ള പല്ലുകള്‍ ഉള്ളവള്‍ കലഹ പ്രിയയും കുറ്റിപ്പല്ല് ഉള്ളവര്‍ വന്ധ്യയും ആയിരിക്കും. ഭൂമി അറിയാതെ നടക്കുന്നവള്‍ ദാരിദ്ര്യ ദു:ഖം അനുഭവിക്കും. നീളം കുറഞ്ഞ കാല്‍ വിരലുകള്‍ ഉള്ളവരുടെ ഭര്‍ത്താവ് ദരിദ്രനായിരിക്കും.
IFM
IFM
നെറ്റിയില്‍ ചുഴിയുള്ള സ്ത്രീകള്‍ പരപുരുഷരെ കാമിക്കുമെന്നും നെറ്റിയില്‍ അധികം രോമമുള്ള സ്ത്രീകള്‍ അഹങ്കാരികള്‍ ആണെന്നും സാമുദ്രിക ലക്ഷണ ശാസ്ത്രത്തില്‍ പറയുന്നു.
പൂച്ചക്കണ്ണുകള്‍ കാമകലയിലെ താല്പര്യത്തെയും ഭാഗ്യത്തെയും സൂചിപ്പിക്കുന്നു എന്നാണ് സാമുദ്രിക ലക്ഷണ വിശദീകരണം.