സ്വര്‍ണവില കുറഞ്ഞു

കൊച്ചി| WEBDUNIA| Last Modified വെള്ളി, 31 ജനുവരി 2014 (11:49 IST)
PRO
സ്വര്‍ണവില പവന്‌ 240 രൂപ കുറഞ്ഞ്‌ 22,000 രൂപയായി. ഗ്രാമിന്‌ 30 രൂപ കുറഞ്ഞ്‌ 2,750 രൂപയായി. രാജ്യാന്തര വിപണിയില്‍ കുറഞ്ഞതാണ്‌ ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്‌.

ഇന്നലെ പവന്‌ 240 രൂപ കൂടിയ ശേഷമാണ്‌ ഇന്ന്‌ അതേ നിരക്ക്‌ കുറഞ്ഞത്‌. ഒരു പവന്‌ 21,920 രൂപയിലാണ്‌ ഈ മാസം സ്വര്‍ണവില ആരംഭിച്ചത്‌. ഇടയ്ക്ക്‌ കൂടി 22,400 രൂപ വരെയെത്തിയിരുന്നു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :