സ്വര്‍ണവില കുറഞ്ഞു

കൊച്ചി| WEBDUNIA| Last Modified വ്യാഴം, 28 നവം‌ബര്‍ 2013 (16:04 IST)
PRO
തുടര്‍ച്ചയായ രണ്ടാം വ്യാപാര ദിനത്തിലും സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 5 രൂപയും പവന് 40 രൂപയുമാണ് വ്യാഴാഴ്ച കുറഞഞത്.

ബുധനാഴ്ചയും പവന് 40 രൂപ കുറഞ്ഞിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 22,600 രൂപയും ഗ്രാമിന് 2,825 രൂപയുമാണ് നിലവിലെ വില. 24,240 രൂപയാണ് സംസ്ഥാനത്ത് സ്വര്‍ണത്തിന് രേഖപ്പെടുത്തിയ ഉയര്‍ന്ന വില.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :