ന്യൂഡല്‍ഹി: ലൂപ് ടെലികോം രാജ്യത്തെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. ടു ജി ടെലികോം ലൈസന്‍സ് റദ്ദാക്കിയ സാഹചര്യത്തിലാണ് കമ്പനി പ്രവര്‍ത്തനം അവസാനിപ്പിച്ചത്.