പത്തുരൂപ മുഖം മിനുക്കുന്നു!

മുംബൈ| WEBDUNIA|
PRO
നോട്ടിനെ പുതുക്കന്‍ റിസര്‍വ് ബാങ്ക് തീരുമാനം. ഇരുവശങ്ങളിലും നമ്പര്‍ പാനലിനു സമീപം ഇംഗ്ലീഷ്‌ 'എ' അക്ഷരം രേഖപ്പെടുത്തിയതാകും പുതിയ പത്തുരൂപ. നോട്ട്‌ റിസര്‍വ്‌ ബാങ്ക്‌ ഉടന്‍ പുറത്തിറക്കും

മാറ്റം വരുത്തുക 2005 ലെ മഹാത്മാഗാന്ധി പരമ്പര നോട്ടിലായിരിക്കും. എന്നാല്‍ മറ്റ് അടിസ്ഥാന മാറ്റങ്ങള്‍ ഉണ്ടാകില്ലെന്ന് റിസര്‍വ് ബാങ്ക് വൃത്തങ്ങള്‍ പറഞ്ഞു. ഗവര്‍ണര്‍ രഘുറാം രാജന്റെ ഒപ്പ്‌ പുതിയ നോട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :