ഐടി മേഖല കൂടുതല്‍ തളരും: ഇന്‍ഫോസിസ്

ബാംഗ്ലൂര്‍| WEBDUNIA|
ഐടി മേഖല സമീപ ഭാവിയില്‍ കൂടുതല്‍ വെല്ലുവിളി നേരിട്ടേയ്ക്കുമെന്ന് രാജ്യത്തെ വലിയ രണ്ടാമത്തെ ഐടി സംരംഭമായ ഇന്‍ഫോസിസ് ടെക്നോളജീസ് അഭിപ്രായപ്പെട്ടു. സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന് കരാറുകള്‍ ലഭിക്കാന്‍ താമസിക്കുന്നത് മൂലമാണിതെന്ന് ഇന്‍ഫോസിസ് സിഇഒ ക്രിസ് ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ഏപ്രിലില്‍ ഇന്‍ഫോസിസ് ജീവനക്കാരുടെ കുറഞ്ഞ വേതന നിരക്ക് ഉയര്‍ത്തുമെന്ന് അദ്ദേഹം അറിയിച്ചു. ഇന്ത്യയില്‍ മികച്ച ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ എഞ്ചിനീയര്‍മാരും ഇവിടത്തെ കുറഞ്ഞ ശമ്പളവും പാശ്ചാത്യ കമ്പനികളില്‍ നിന്നുള്ള പുറം ജോലിക്കരാര്‍ ആകര്‍ഷിക്കാന്‍ സഹായകമായിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സിറ്റി ഗ്രൂപ്പ്, ജനറല്‍ ഇലക്ട്രോണിക്സ്, ക്വാണ്ടാസ്, എയര്‍ബസ് എന്നിവയില്‍ നിന്ന് മികച്ച രീതിയില്‍ രാജ്യത്തേക്ക് പുറം ജോലിക്കരാര്‍ ലഭിച്ചിരുന്നു.

എന്നാല്‍ ആഗോള മാന്ദ്യത്തെത്തുടര്‍ന്ന് ഇത്തരത്തിലുള്ള കരാര്‍ ലഭിക്കുന്നത് പകുതിയായി കുറഞ്ഞിട്ടുണ്ട്. ആഗോള സാമ്പത്തിക മേഖലയില്‍ നേരിടുന്ന വെല്ലുവിളി ഐടി മേഖലയുടെ വളര്‍ച്ചയ്ക്ക് വിഘാതം സൃഷ്ടിക്കുന്നതായും ക്രിസ് ഗോപാലകൃഷ്ണന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി
സംവിധായകന്‍ ആഷിഖ് അബുവിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി. നിര്‍മ്മാതാവ് സന്തോഷ് ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
ചെന്നൈ: അമരന്‍ ആണ് സായി പല്ലവിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നടിക്കെതിരെ ...

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; ...

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!
കഴിഞ്ഞ ദിവസമാണ് നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നെടുമങ്ങാട് സ്വദേശി പ്രബിന്‍ ...

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!
അമൽ നീരദിന്റെ ബിലാലിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാ ലോകം. സിനിമാ താരങ്ങൾ പോലും ...

തേനിയില്‍ മിനി ബസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്നു ...

തേനിയില്‍ മിനി ബസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്നു മലയാളികള്‍ മരിച്ചു
തേനിയില്‍ മിനി ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. ...

പ്രായം ചെന്ന മാതാപിതാക്കളും കുടുംബ പ്രാരാബ്ധങ്ങളും; ...

പ്രായം ചെന്ന മാതാപിതാക്കളും കുടുംബ പ്രാരാബ്ധങ്ങളും; കോടതിയില്‍ കരഞ്ഞ് കെഞ്ചി പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികള്‍
കുടുംബ പ്രാരാബ്ധങ്ങള്‍ പറഞ്ഞ് കോടതിയില്‍ കരഞ്ഞ് പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികള്‍. ...

പെരിയ ഇരട്ടക്കെലക്കേസ്; ഉദുമ മുന്‍ എംഎല്‍എ കെവി ...

പെരിയ ഇരട്ടക്കെലക്കേസ്; ഉദുമ മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമനുള്‍പ്പെടെ 14 പേരെ കുറ്റക്കാരായി വിധിച്ച് സിബിഐ കോടതി
പെരിയ ഇരട്ടക്കെലക്കേസില്‍ ഉദുമ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ അടക്കം 14 പേരെ കുറ്റക്കാരായി ...

പെരിയ ഇരട്ടക്കൊല: 14 പ്രതികള്‍ കുറ്റക്കാര്‍, കൊലക്കുറ്റം ...

പെരിയ ഇരട്ടക്കൊല: 14 പ്രതികള്‍ കുറ്റക്കാര്‍, കൊലക്കുറ്റം തെളിഞ്ഞു
എറണാകുളം സിബിഐ കോടതിയാണ് വിധി പറഞ്ഞത്

ഡംബല്‍ കൊണ്ട് തലയ്ക്കടിച്ച് 18 കാരനെ കൊന്നു; 16 ...

ഡംബല്‍ കൊണ്ട് തലയ്ക്കടിച്ച് 18 കാരനെ കൊന്നു; 16 വയസ്സുകാരന്‍ അറസ്റ്റില്‍
എഗ്മോറിലെ ഒരു വീട്ടില്‍ ജോലിക്ക് നില്‍ക്കുന്നവരാണ് രണ്ട് പേരും