ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇരുചക്ര വാഹന വിപണിയില്‍ മികച്ച മുന്നേറ്റം. ഹീറോ മോട്ടോകോര്‍പ് 12% വര്‍ധനയോടെ 524028 വാഹനങ്ങള്‍ ഇക്കഴിഞ്ഞ മാസം വിറ്റു.