കോംപാക്റ്റ് എസ്‌ യു വി ശ്രേണിയിലെ ശ്രദ്ധേയസാന്നിധ്യമാകാന്‍ ടൊയോട്ടയുടെ 'റഷ്' എത്തുന്നു

ഇന്ത്യന്‍ വാഹന വിപണിയിലെ ഹോട്ട് സെഗ്മെന്റായ കോംപാക്റ്റ് എസ്‌യുവി ശ്രേണിയിലെ ശ്രദ്ധേയമായ സാന്നിധ്യമാകാന്‍ യു വി സെഗ്മെന്റിലെ മുന്‍നിര നിര്‍മാതാക്കളായ ടൊയോട്ട എത്തുന്നു

suv, toyotam maruthi s cross, rheno duster, hyundai creta എസ്‌ യു വി, ടൊയോട്ട, മാരുതി എസ് ക്രോസ്, റെനോ ഡസ്റ്റര്, ഹ്യുണ്ടേയ് ക്രേറ്റ
സജിത്ത്| Last Modified തിങ്കള്‍, 4 ജൂലൈ 2016 (12:22 IST)
ഇന്ത്യന്‍ വാഹന വിപണിയിലെ ഹോട്ട് സെഗ്മെന്റായ കോംപാക്റ്റ് എസ്‌യുവി ശ്രേണിയിലെ ശ്രദ്ധേയമായ സാന്നിധ്യമാകാന്‍ യു വി സെഗ്മെന്റിലെ മുന്‍നിര നിര്‍മാതാക്കളായ എത്തുന്നു. കോംപാക്റ്റ് എസ്‌യുവി റഷ് ആയിരിക്കും ഇന്ത്യയിലെ വിപണിയിലേക്കായി 2018ഓടെ ടൊയോട്ട പുറത്തിറക്കുക എന്നാണ് സൂചനകള്‍.

ജാപ്പനീസ്, മലേഷ്യന്‍, ഇന്തോനേഷ്യന്‍ വിപണികളില്‍ ടൊയോട്ടയുടെ ബഡ്‌ജെറ്റ് ബ്രാന്‍ഡായ ദെയ്ഹാറ്റ്‌സുവിന്റെ ലേബലിലാണു റഷ് പുറത്തിറങ്ങുന്നത്. അല്‍പം വലിപ്പമുള്ള കോംപാക്റ്റ് എസ്‌യുവിയായിരിക്കും റഷ്. പെട്രോള്‍, ഡീസല്‍ എന്നീ വകഭേദങ്ങളുണ്ടാകും.

ഇന്ത്യയില്‍ മാരുതി എസ് ക്രോസ്‍, റെനോ ഡസ്റ്റര്‍, തുടങ്ങിയ വാഹനങ്ങളമായി മത്സരിക്കാനെത്തുന്ന റഷിന് 8 ലക്ഷം മുതലായിരിക്കും വില എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ മലേഷ്യന്‍ മാര്‍ക്കറ്റിലുള്ള റഷിന് 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിനും 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുമാണുള്ളത്.

കോംപാക്റ്റ് എസ്‌യുവിയാണെങ്കിലും നാലുമീറ്ററില്‍ താഴെയായിരിക്കില്ല വാഹനത്തിന്റെ വലിപ്പം. ഏഴു പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കും. രാജ്യത്തു പലഭാഗങ്ങളിലും 2000 സിസിയില്‍ അധികം വലിപ്പമുള്ള ഡീസല്‍ എന്‍ജിനുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ പുനഃപരിശോധിക്കാന്‍ ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട മോട്ടോര്‍ കോര്‍പറേഷന്‍ ആലോചിക്കുന്നുമുണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

സ്റ്റാർലൈനർ ബഹിരാകാശ വാഹനത്തിൽ ഇനിയും ഞങ്ങൾ പറക്കും: സുനിത ...

സ്റ്റാർലൈനർ ബഹിരാകാശ വാഹനത്തിൽ ഇനിയും ഞങ്ങൾ പറക്കും: സുനിത വില്യംസ്, വിൽമോർ
ബഹിരാകാശനിലയത്തില്‍ തുടരേണ്ടി വന്ന സമയത്ത് അസ്ഥിക്കും മസിലുകള്‍ക്കും ...

ബഹിരാകാശത്തു നിന്ന് കാണുന്ന ഹിമാലയവും മുംബൈയും മനോഹരമെന്ന് ...

ബഹിരാകാശത്തു നിന്ന് കാണുന്ന ഹിമാലയവും മുംബൈയും മനോഹരമെന്ന് സുനിത വില്യംസ്; ഇന്ത്യ അകലെയുള്ള ഒരു വീടുപോലെ
ബഹിരാകാശത്തു നിന്ന് കാണുന്ന ഹിമാലയവും മുംബൈയും മനോഹരമെന്ന് സുനിത വില്യംസ്. ...

പാലായില്‍ ആറു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു

പാലായില്‍ ആറു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു
പാലായില്‍ ആറു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു. ഇടപ്പാടി അഞ്ചാനിക്കല്‍ സോണി ജോസഫിന്റെയും ...

എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍; നന്ദി കാര്‍ഡില്‍ ...

എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍; നന്ദി കാര്‍ഡില്‍ നിന്ന് സുരേഷ് ഗോപിയെ ഒഴിവാക്കി
എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍. റീ എഡിറ്റിംഗില്‍ 24 വെട്ടുകളാണ് എമ്പുരാന് ...

കേരള സര്‍വകലാശാല മെന്‍സ് ഹോസ്റ്റലില്‍ എക്‌സൈസ് മിന്നല്‍ ...

കേരള സര്‍വകലാശാല മെന്‍സ് ഹോസ്റ്റലില്‍ എക്‌സൈസ് മിന്നല്‍ പരിശോധന; കഞ്ചാവ് പാക്കറ്റുകള്‍ കണ്ടെത്തി
കേരള സര്‍വകലാശാല മെന്‍സ് ഹോസ്റ്റലില്‍ എക്‌സൈസ് മിന്നല്‍ പരിശോധന. പരിശോധനയില്‍ കഞ്ചാവ് ...