സ്വര്‍ണവിലയില്‍ ഇടിവ്

  സ്വര്‍ണവില , കൊച്ചി , ആഗോള വിപണി
കൊച്ചി| jibin| Last Modified ബുധന്‍, 23 ജൂലൈ 2014 (11:10 IST)
സ്വര്‍ണവിലയില്‍ വീണ്ടും താഴ്ച. പവന് 80 രൂപ കുറഞ്ഞ് 21,000രൂപയാണ് നിലവില്‍. ഗ്രാമിന് 2,625 രൂപയും. ഈയാഴ്ച സ്വര്‍ണവിലയില്‍ താഴ്ചയാണ് പ്രകടമാവുന്നത്. ആഗോള വിപണിയിലെ വിലവ്യത്യാസമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :