രാജ്യത്ത് നാണയപ്പെരുപ്പം വീണ്ടും കുറഞ്ഞു

ന്യൂഡല്‍ഹി| WEBDUNIA|
രാജ്യത്ത് നാണയപ്പെരുപ്പം വീണ്ടും കുറഞ്ഞു. ഫെബ്രുവരി 14ന് അവസാനിച്ച ആഴ്ചയില്‍ 3.36 ശതമാനമായാണ് നാണയപ്പെരുപ്പം കുറഞ്ഞത്. കഴിഞ്ഞ 15 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. നിരക്ക് തൊട്ട് മുന്‍ ആഴ്ചയില്‍ 3.92 ശതമാനമായിരുന്നു.

കഴിഞ്ഞ വര്‍ഷം ഈ സമയത്ത് നാണയപ്പെരുപ്പം 5.56 ശതമാനമായിരുന്നു. ഉപഭോക്തൃ വിലസൂചികയേക്കാള്‍ മൊത്ത വിലസൂചിക അടിസ്ഥാനപ്പെടുത്തിയാണ് നിരക്ക് നിശ്ചയിച്ചത്. ഇന്ധനവില കുറഞ്ഞതും നിര്‍മ്മാണ സാമഗ്രികളുടെ വിലയിലുണ്ടായ ഇടിവുമാണ് പ്രധാനമായും നാണയപ്പെരുപ്പനിരക്കിനെ നിയന്ത്രിച്ചത്. നിര്‍മ്മാണ സാമഗ്രികളുടെ വിലയില്‍ 0.1 ശതമാനത്തോളം കുറവ് നേരിട്ടു. അവശ്യസാധനങ്ങളുടെ വിലയിലും നേരിയ ഇടിവ് സംഭവിച്ചു.

ആഭ്യന്തര ഉപഭോഗം വര്‍ദ്ധിപ്പിക്കുന്നതിനായി ചൊവ്വാഴ്ച കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് നികുതിയിലും സേവന നികുതിയിലും രണ്ട് ശതമാനം വീതം കുറവേര്‍പ്പെടുത്തിയിട്ടുണ്ട്. മാന്ദ്യം നേരിടുന്ന സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനായി പലിശ നിരക്കില്‍ കൂടുതല്‍ ഇളവുകള്‍ ഏര്‍പ്പെടുത്തണമെന്ന് കഴിഞ്ഞ ദിവസം സാമ്പത്തിക കാര്യ മന്ത്രാലയത്തിന്‍റെ ചുമതലയുള്ള മന്ത്രി പ്രണബ് മുഖര്‍ജി ആര്‍ബിഐയോടും മറ്റ് ബാങ്കുകളോടും ആവശ്യപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി
സംവിധായകന്‍ ആഷിഖ് അബുവിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി. നിര്‍മ്മാതാവ് സന്തോഷ് ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
ചെന്നൈ: അമരന്‍ ആണ് സായി പല്ലവിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നടിക്കെതിരെ ...

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; ...

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!
കഴിഞ്ഞ ദിവസമാണ് നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നെടുമങ്ങാട് സ്വദേശി പ്രബിന്‍ ...

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!
അമൽ നീരദിന്റെ ബിലാലിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാ ലോകം. സിനിമാ താരങ്ങൾ പോലും ...

വിസ്മയ കേസ് പ്രതി കിരണ്‍ കുമാറിന് 30 ദിവസത്തെ പരോള്‍ ...

വിസ്മയ കേസ് പ്രതി കിരണ്‍ കുമാറിന് 30 ദിവസത്തെ പരോള്‍ അനുവദിച്ചു; അംഗീകരിക്കാന്‍ പറ്റാത്ത നടപടിയെന്ന് വിസ്മയയുടെ പിതാവ്
വിസ്മയ കേസ് പ്രതി കിരണ്‍ കുമാറിന് 30 ദിവസത്തെ പരോള്‍ അനുവദിച്ചു. ജയില്‍ ഡിജിപിയാണ് പരോള്‍ ...

New Year Wishes in Malayalam: പുതുവത്സരാശംസകള്‍

New Year Wishes in Malayalam: പുതുവത്സരാശംസകള്‍ മലയാളത്തില്‍
ഏവര്‍ക്കും സ്നേഹത്തിന്റേയും സമ്പല്‍സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും പുതുവത്സരാശംകള്‍ ...

രോഗികളുമായി പോയ ആംബുലന്‍സുകള്‍ അരമണിക്കൂറോളം ...

രോഗികളുമായി പോയ ആംബുലന്‍സുകള്‍ അരമണിക്കൂറോളം ഗതാഗതക്കുരുക്കില്‍പ്പെട്ടു; രണ്ടു രോഗികള്‍ മരിച്ചു
രോഗികളുമായി പോയ ആംബുലന്‍സുകള്‍ അരമണിക്കൂറോളം ഗതാഗതക്കുരുക്കില്‍പ്പെട്ടതിന് പിന്നാലെ രണ്ടു ...

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ മൂന്നാംപ്രതി കൊടി സുനിക്ക് ...

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ മൂന്നാംപ്രതി കൊടി സുനിക്ക് പരോള്‍
ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ മൂന്നാംപ്രതി കൊടി സുനിക്ക് പരോള്‍. 30 ദിവസത്തെ പരോളിനാണ് ...

അണ്ണനാണ്, എപ്പോഴും കൂടെയുണ്ട് : പെൺകുട്ടികൾക്ക് കത്തുമായി ...

അണ്ണനാണ്, എപ്പോഴും കൂടെയുണ്ട് :  പെൺകുട്ടികൾക്ക് കത്തുമായി വിജയ്, പഠനത്തിൽ മാത്രം ശ്രദ്ധിക്കാൻ ഉപദേശം
തമിഴ്നാടിന്റെ സഹോദരിമാര്‍ക്ക് എന്ന് തുടങ്ങികൊണ്ടുള്ള കത്തില്‍ സംസ്ഥാനത്തെ ...