മുംബൈ|
WEBDUNIA|
Last Modified വെള്ളി, 29 നവംബര്‍ 2013 (11:16 IST)
PRO
കഴിഞ്ഞവ്യാപാര ദിവസം നേട്ടമുണ്ടാക്കിയ ഇന്ത്യന്‍ വിപണിയില്‍ വെള്ളിയാഴ്ചയും മികച്ച മുന്നേറ്റം. ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 239.43 പോയിന്റ് നേട്ടത്തില്‍ 20,774.34ലും ദേശീയ സൂചിക നിഫ്റ്റി 73.90 പോയിന്റ് മുന്നേറി 6,165.75ലുമെത്തി.
മറ്റ് പ്രധാന ഏഷ്യന്‍ വിപണികളും നേട്ടത്തോടെയാണ് വ്യാപാരം തുടരുന്നത്.