വിപണി 141 പോയിന്‍റ് ലാഭത്തില്‍

മുംബൈ| WEBDUNIA|

ആഭ്യന്തര ഓഹരി വിപണി സൂചികകളെല്ലാം തന്നെ വെള്ളിയാഴ്ച രാവിലെ തന്നെ മികച്ച തുടക്കം കുറിച്ച് മുന്നേറിയത് വൈകിട്ട് ക്ലോസിംഗ് സമയത്തും തുടര്‍ന്നതായി റിപ്പോര്‍ട്ട്. സെന്‍സെക്സ് വെള്ളിയാഴ്ച വൈകിട്ട് 141 പോയിന്‍റ് ലാഭത്തിലായി.

വെള്ളിയാഴ്ച വൈകിട്ട് ക്ലോസിംഗ് സമയത്ത് മുംബൈ ഓഹരി വിപണി സൂചിക സെന്‍സെക്സ് 140.54 പോയിന്‍റ് അഥവാ 0.82 ശതമാനം വര്‍ദ്ധിച്ച് 17,291.10 എന്ന നിലയിലേക്കുയര്‍ന്നു. ഇടവേള സമയത്ത് സെന്‍സെക്സ് 17,371.46 വരെ ഉയര്‍ന്നിരുന്നു.

അതേ സമയം ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ 20.80 പോയിന്‍റ് വര്‍ദ്ധിച്ച് 5,021.35 എന്ന നിലയിലേക്കുയര്‍ന്നു. ഇടവേള സമയത്ത് നിഫ്റ്റി 5,055.80 വരെ ഉയര്‍ന്നിരുന്നു.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റാ സ്റ്റീല്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, റിലയന്‍സ് പെട്രോകെമിക്കത്സ്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയുടെ ഓഹരികള്‍ മികച്ച നിലയിലാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്.

സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ, മാരുതി ഉദ്യോഗ് എന്നിവയുടെ ഓഹരി വിലയിലും മെച്ചപ്പെട്ട ഉയര്‍ച്ചയാണുണ്ടായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി
സംവിധായകന്‍ ആഷിഖ് അബുവിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി. നിര്‍മ്മാതാവ് സന്തോഷ് ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
ചെന്നൈ: അമരന്‍ ആണ് സായി പല്ലവിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നടിക്കെതിരെ ...

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; ...

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!
കഴിഞ്ഞ ദിവസമാണ് നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നെടുമങ്ങാട് സ്വദേശി പ്രബിന്‍ ...

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!
അമൽ നീരദിന്റെ ബിലാലിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാ ലോകം. സിനിമാ താരങ്ങൾ പോലും ...

ഈ വര്‍ഷം ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 2244 കോടി രൂപ; ...

ഈ വര്‍ഷം ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 2244 കോടി രൂപ; കോണ്‍ഗ്രസിന് 289 കോടി
ഈ വര്‍ഷം ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 2244 കോടി രൂപ. കോണ്‍ഗ്രസിന് 289 കോടിരൂപയും ...

പതിവ് തെറ്റിച്ചില്ല, ക്രിസ്മസിന് മലയാളികൾ കുടിച്ച് തീർത്തത് ...

പതിവ് തെറ്റിച്ചില്ല, ക്രിസ്മസിന് മലയാളികൾ കുടിച്ച് തീർത്തത് 152 കോടിയുടെ മദ്യം, കഴിഞ്ഞ വർഷത്തേക്കാൾ 24% വർധനവ്
കേരളത്തിലെ ബീവറേജസ് ഔട്ട്ലറ്റുകളിലൂടെയുള്ള വില്പനയുടെ കണക്കാണിത്. കഴിഞ്ഞവര്‍ഷം ഇതേ ...

യൂണിഫോമിലല്ലാത്തപ്പോള്‍ പോലീസിന് ഒരാളെ അറസ്റ്റുചെയ്യാനുള്ള ...

യൂണിഫോമിലല്ലാത്തപ്പോള്‍ പോലീസിന് ഒരാളെ അറസ്റ്റുചെയ്യാനുള്ള അവകാശം ഇല്ല, ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
പോലീസ് ഒരാളെ അറസ്റ്റ് ചെയ്യുമ്പോള്‍ ചില മാനദണ്ഡങ്ങളും നിര്‍ദ്ദേശങ്ങളും നിയമത്തില്‍ ...

റിസോർട്ടിനു തീവച്ച ജീവനക്കാരൻ തൊട്ടടുത്ത പറമ്പിലെ കിണറ്റിൽ ...

റിസോർട്ടിനു തീവച്ച ജീവനക്കാരൻ തൊട്ടടുത്ത പറമ്പിലെ കിണറ്റിൽ തൂങ്ങിമരിച്ചു
കണ്ണൂര്‍ പയ്യാമ്പലത്ത് ബാനൂസ് ബീച്ച് എന്‍ക്ലേവിൽ ബുധനാഴ്ച ഉച്ചയോടെയാണ് ദാരുണമായ സംഭവം ...

മൂന്നു പോലീസുകാര്‍ തടാകത്തില്‍ ചാടി ജീവനൊടുക്കി

മൂന്നു പോലീസുകാര്‍ തടാകത്തില്‍ ചാടി ജീവനൊടുക്കി
മൂന്നു പോലീസുകാര്‍ തെലങ്കാനയില്‍ തടാകത്തില്‍ ചാടി ജീവനൊടുക്കി. തെലങ്കാനയിലെ കാമറെഡ്ഡി ...