മുംബൈ|
VISHNU N L|
Last Modified തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2015 (10:45 IST)
ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 30 പോയന്റ് നഷ്ടത്തില്‍ 25579ലും നിഫ്റ്റി 13 പോയന്റ് താഴ്ന്ന് 7776ലുമെത്തി.
429 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 204 ഓഹരികള്‍ നഷ്ടത്തിലുമാണ്. ടാറ്റ സ്റ്റീല്‍, വിപ്രോ, സണ്‍ ഫാര്‍മ, ടിസിഎസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയവ നേട്ടത്തിലും ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, റിലയന്‍സ്, വേദാന്ത, എച്ച്ഡിഎഫ്‌സി തുടങ്ങിയവ നഷ്ടത്തിലുമാണ്.