റയല്‍ മഡ്രിഡിന്‌ വിജയം

മഡ്രിഡ്‌| WEBDUNIA| Last Modified വ്യാഴം, 3 ഏപ്രില്‍ 2014 (12:51 IST)
PRO
ചാംപ്യന്‍സ്‌ ലീഗ്‌ ഫുട്ബോളിന്റെ ആദ്യ പാദ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ റയല്‍ മഡ്രിഡിന്‌ തകര്‍പ്പന്‍ ജയം.

സ്പാനിഷ്‌ കരുത്തരായ റയല്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ്‌ ബോറൂസിയ ഡോര്‍ട്ട്മുണ്ടിനെ പരാജയപ്പെടുത്തിയത്‌. മറ്റൊരു മല്‍സരത്തില്‍ ഇംഗീഷ്‌ കരുത്തരായ ചെല്‍സിയെ ഫ്രഞ്ച്‌ ക്ലബ്‌ പാരിസ്‌ സെയിന്റ്‌ ജര്‍മയിന്‍ അട്ടിമറിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :