ഓസ്ട്രേലിയൻ ഓപ്പൺ: ബൊപ്പണ്ണ സഖ്യം മുന്നോട്ട്

ഓസ്ട്രേലിയൻ ഓപ്പൺ ,  ടെന്നിസ് , രോഹൻ ബൊപ്പണ്ണ
മെൽബൺ| jibin| Last Updated: വെള്ളി, 23 ജനുവരി 2015 (14:23 IST)
ടെന്നിസിന്റെ പുരുഷ ഡബിൾസിൽ ഇന്ത്യയുടെ - കാനഡയുടെ ഡാനിയേൽ നെസ്റ്റർ സഖ്യം രണ്ടാം റൗണ്ടിലെത്തി. അതേ സമയം മഹേഷ് ഭൂപതി യൂർഗൻ മെസ്‌ലർ സഖ്യം ആദ്യ റൗണ്ടിൽ ഡീഗോ ഷ്വാർട്സ്മാൻ - ഹൊറേഷ്യോ സഖ്യത്തോട് പരാജയപ്പെട്ടു.

രോഹൻ ബൊപ്പണ്ണ ഡാനിയേൽ നെസ്റ്റർ സഖ്യം 7 - 6 (2), 7 - 5 എന്ന സ്കോറിനാണ് ജയമറിഞ്ഞത്. അതേസമയം മഹേഷ് ഭൂപതി യൂർഗൻ മെസ്‌ലർ സഖ്യം 6 - 4, 6 - 3 ന് പരാജയം സമ്മതിക്കുകയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :