വോസ്നിയാക്കി പുറത്ത്; ക്ളൈസ്റ്റേഴ്സ് ഫൈനലില്‍

മെല്‍ബണ്‍| WEBDUNIA|
ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിത സിംഗിള്‍സില്‍ ബെല്‍ജിയത്തിന്റെ കിം ക്ളൈസ്റ്റേഴ്സ് ഫൈനലില്‍ പ്രവേശിച്ചു. രണ്ടാം സീഡ് വൊണാരെവയെ 6-3,6-3ന് പരാജയപ്പെടുത്തിയാണ് കിം ഫൈനലിന് യോഗ്യത നേടിയത്.

ഇത് രണ്ടാം തവണയാണ് ക്ളൈസ്റ്റേഴ്സ് ഫൈനലില്‍ പ്രവേശിക്കുന്നത്. ചൈനയുടെ ലി നയെയാണ് ശനിയാഴ്ച നടക്കുന്ന മല്‍സരത്തില്‍ കിം നേരിടുക.

ലോക ഒന്നാം നമ്പര്‍ താരം കരോലിന്‍ വോസ്നിയാക്കിയെ അട്ടിമറിച്ചാണ് ലി ന ഫൈനലിന് യോഗ്യത നേടിയത്. സ്കോര്‍ 3- 6, 7-5, 6-3.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Cricket Update

Live
 

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ ...

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)
മത്സരത്തിന്റെ 13-ാം ഓവറിലായിരുന്നു സംഭവം

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ ...

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'
നായകന്‍ രോഹിത് ശര്‍മ, പരിശീലകന്‍ ഗൗതം ഗംഭീര്‍ തുടങ്ങിയവര്‍ അഡ്‌ലെയ്ഡിലെ ഹോട്ടലിനു ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് ...

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ
ആദ്യം ബാറ്റ് ചെയ്ത നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് നേടി

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ ...

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്
നിലവില്‍ ലോകക്രിക്കറ്റിലെ മികച്ച താരം ആരാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. ...

100 ശതമാനം ടീം മാൻ, യുവതാരത്തിനായി സഞ്ജു കീപ്പിംഗ് ...

100 ശതമാനം ടീം മാൻ, യുവതാരത്തിനായി സഞ്ജു കീപ്പിംഗ് ഉപേക്ഷിക്കുന്നോ?
ടീമിനായി വ്യക്തിഗതമായ നേട്ടങ്ങള്‍ പോലും കാര്യമാക്കാതെയാണ് സഞ്ജു എല്ലായ്‌പ്പോഴും ...

ലക്ഷ്യം ചാമ്പ്യൻസ് ട്രോഫി?, ടെസ്റ്റ് ഒഴിവാക്കി ഫ്രാഞ്ചൈസി ...

ലക്ഷ്യം ചാമ്പ്യൻസ് ട്രോഫി?, ടെസ്റ്റ് ഒഴിവാക്കി ഫ്രാഞ്ചൈസി ലീഗ് കളിക്കാനൊരുങ്ങി ഷഹീൻ അഫ്രീദി
പാകിസ്ഥാനിലും യുഎഇയിലുമായി നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ...

കന്നി സെഞ്ചുറിയുമായി ഹർലീൻ ഡിയോൾ, വിൻഡീസിനെതിരെ ...

കന്നി സെഞ്ചുറിയുമായി ഹർലീൻ ഡിയോൾ, വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ഹര്‍ലീന്‍ ഡിയോള്‍(103 പന്തില്‍ 115) കന്നി ...

എന്തുപറ്റി ഹിറ്റ്മാന്, നെറ്റ്‌സില്‍ ദേവ്ദത്തിന്റെ ...

എന്തുപറ്റി ഹിറ്റ്മാന്, നെറ്റ്‌സില്‍ ദേവ്ദത്തിന്റെ പന്തുകള്‍ക്ക് മുന്നില്‍ പോലും മറുപടിയില്ല, വൈറലായി വീഡിയോ
ടീമിലെ ബാറ്ററും പാര്‍ട്ടൈം സ്പിന്നറുമായ ദേവ്ദത്ത് പടിക്കലിനെ നേരിടാന്‍ പോലും രോഹിത് ...

2 മത്സരങ്ങൾ കൊണ്ട് ആരെയും വിലയിരുത്തരുത്, പന്ത് ...

2 മത്സരങ്ങൾ കൊണ്ട് ആരെയും വിലയിരുത്തരുത്,  പന്ത് കഠിനാധ്വാനി, അടുത്ത മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തുമെന്ന് രോഹിത് ശർമ
ശേഷിക്കുന്ന 2 മത്സരങ്ങളിലും പന്ത് തിളങ്ങുമെന്ന ആത്മവിശ്വാസമാണ് രോഹിത് പങ്കുവെച്ചത്. ...