ആ പരിപ്പ് ഇവിടെ വേവില്ല? ധോണി മികവ് തെളിയിക്കണം; കൈയൊഴിഞ്ഞ് ശാസ്ത്രിയും !

ചിപ്പി പീലിപ്പോസ്| Last Modified വെള്ളി, 18 ഒക്‌ടോബര്‍ 2019 (15:59 IST)
ലോകകപ്പ് തോൽ‌വിക്ക് ശേഷം മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി നീലക്കുപ്പായമിണിഞ്ഞിട്ടില്ല. ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട ചർച്ചകൾ ക്രിക്കറ്റ് ലോകത്ത് ഇനിയും അവസാനിച്ചിട്ടില്ല. അടുത്ത ടി20 ലോകകപ്പിനു ശേഷമാകും അദ്ദേഹം വിരമിക്കുക എന്ന റിപ്പോർട്ടുകളും ഉണ്ട്.

ഒക്ടോബര്‍ 24 -ന് ബിസിസി‌ഐ അധ്യക്ഷനായി ചുമതലയേറ്റ ശേഷം ധോണിയുമായും സെലക്ഷന്‍ കമ്മിറ്റിയുമായും ഗാംഗുലി ചര്‍ച്ച നടത്തും. ഈ ചർച്ചയിൽ ധോണിയുടെ വിരമിക്കൽ തീരുമാനത്തെ കുറിച്ച് വ്യക്തമായ അറിയിപ്പ് ഉണ്ടാകും. നേരത്തെ ധോണിയുടെ കാര്യത്തില്‍ പരിശീലകന്‍ രവി ശാസ്ത്രിയും പ്രതികരിച്ചിരുന്നു.

തോന്നുംപടി ടീമില്‍ വന്നുപോകാന്‍ ആര്‍ക്കും അനുവാദമില്ലെന്ന ശക്തമായ താക്കീതാണ് ശാസ്ത്രി നൽകിയത്. ധോണിക്ക് ടീമില്‍ തിരിച്ചെത്തണമെങ്കില്‍ത്തന്നെ ആദ്യം ക്രിക്കറ്റു കളിച്ച് മികവ് തെളിയിക്കണം. ലോകകപ്പിന് ശേഷം ധോണി പരിശീലനം നടത്താറുണ്ടോയെന്ന കാര്യം സംശയമാണെന്ന് കഴിഞ്ഞ ദിവസം ശാസ്ത്രി സൂചിപ്പിച്ചു.

ഇതുവരെ ധോണിക്കൊപ്പം നിന്നിരുന്ന ശാസ്ത്രിയുടെ പുതിയ നിലപാട് ധോണിയുടെ ആരാധകർക്ക് നിരശായുണ്ടാക്കി. ധോണിയെ ശാസ്ത്രിയും കൈയൊഴിയുകയാണോയെന്നും ആരാധകർ ചോദിക്കുന്നു. എന്നാൽ, ഇക്കാര്യത്തിൽ ധോണിക്ക് അനുകൂലമായ നിലപാടാകും ഗാംഗുലിയും കോഹ്ലിയും സ്വീകരിക്കുകയെന്നാണ് സൂചന.

നിലവില്‍ ധോണിക്ക് പകരം റിഷഭ് പന്താണ് ടീമില്‍ ഗ്ലൗസണിയുന്നത്. പന്ത് നിറംമങ്ങിയാല്‍ സഞ്ജു സാംസണ്‍, ഇഷന്‍ കിഷന്‍ പോലുള്ള താരങ്ങളിലേക്ക് സെലക്ഷന്‍ കമ്മിറ്റി നോട്ടമെത്തിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ ...

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)
മത്സരത്തിന്റെ 13-ാം ഓവറിലായിരുന്നു സംഭവം

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ ...

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'
നായകന്‍ രോഹിത് ശര്‍മ, പരിശീലകന്‍ ഗൗതം ഗംഭീര്‍ തുടങ്ങിയവര്‍ അഡ്‌ലെയ്ഡിലെ ഹോട്ടലിനു ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് ...

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ
ആദ്യം ബാറ്റ് ചെയ്ത നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് നേടി

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ ...

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്
നിലവില്‍ ലോകക്രിക്കറ്റിലെ മികച്ച താരം ആരാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. ...

അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ വനിതകൾ ഇന്നിറങ്ങുന്നു, ...

അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ വനിതകൾ ഇന്നിറങ്ങുന്നു, എതിരാളികൾ ദക്ഷിണാഫ്രിക്ക
കഴിഞ്ഞ തവണയാണ് ടൂര്‍ണമെന്റ് ആരംഭിച്ചത്. കന്നി കിരീടം തന്നെ സ്വന്തമാക്കാന്‍ ...

സൈം അയൂബില്ല, നായകനായി മുഹമ്മദ് റിസ്വാൻ: ചാമ്പ്യൻസ് ...

സൈം അയൂബില്ല, നായകനായി മുഹമ്മദ് റിസ്വാൻ: ചാമ്പ്യൻസ് ട്രോഫിക്കുള്ള പാക് ടീമിനെ പ്രഖ്യാപിച്ചു
ഫഹീന്‍ അഷ്‌റഫ്, ഖുഷ്ദില്‍ ഷാ, സൗദ് ഷക്കീല്‍ എന്നിവര്‍ ടീമിലുണ്ട്. സൈം അയൂബിന്റെ ...

Concussion Sub Rule Explained: ദുബെയ്ക്കു പകരം റാണയെ ...

Concussion Sub Rule Explained: ദുബെയ്ക്കു പകരം റാണയെ ഇറക്കിയത് ശരിയോ? കണ്‍കഷന്‍ സബ് നിയമം പറയുന്നത് ഇങ്ങനെ
What is Concussion Sub Rule: കണ്‍കഷന്‍ സബ് ആയി ഇറങ്ങിയ റാണ നാല് ഓവറില്‍ 33 റണ്‍സ് വഴങ്ങി ...

India vs England, 4th T20I: ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 ...

India vs England, 4th T20I: ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പര ഇന്ത്യക്ക്; പൂണെയില്‍ ജയം 15 റണ്‍സിനു
ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് ...

Suryakumar Yadav: 'ഇന്ത്യയുടെ സൂര്യന്‍, ഇപ്പോള്‍ ഒട്ടും ...

Suryakumar Yadav: 'ഇന്ത്യയുടെ സൂര്യന്‍, ഇപ്പോള്‍ ഒട്ടും പ്രകാശമില്ല'; നാലാം ടി20യില്‍ ഡക്ക്, ആരാധകര്‍ക്കു നിരാശ
ക്യാപ്റ്റന്‍സി ഏറ്റെടുത്ത ശേഷം സൂര്യയുടെ പെര്‍ഫോമന്‍സ് താഴേക്ക് പോകുകയാണെന്ന് ആരാധകര്‍ ...