ഐപിഎല്ലിൽ കൊൽക്കത്തയുടെ ജാതകം തിരുത്തിയത് വെങ്കടേഷ് അയ്യർ

അഭിറാം മനോഹർ| Last Modified വ്യാഴം, 14 ഒക്‌ടോബര്‍ 2021 (10:53 IST)
ഒന്നാം പാദത്തിൽ കടുത്ത ആരാധകരെ പോലും നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് കാഴ്‌ചവെച്ചത്. ഇന്ത്യയിൽ നടന്ന ആദ്യപാദത്തിൽ നിന്നും യുഎ‌യി‌ൽ എത്തിയപ്പോഴാകട്ടെ ടീം അക്ഷരാർധത്തിൽ ക്രിക്കറ്റ് ആരാധകരെ അത്ഭുതപ്പെടുത്തുകയാണ് ചെയ്‌തത്.

ഗ്രൂപ്പ് ഘട്ടത്തിൽ എപ്പോൾ വേണമെങ്കിലും പുറത്തുപോകാം എന്ന സാധ്യത നിലനിന്ന ടീം ഐപിഎൽ ഫൈനലിലേക്ക് യോഗ്യതയുറപ്പിക്കുമ്പോൾ നമ്മൾ രണ്ടാം പാദ ഐപിഎല്ലിൽ കൊൽക്കത്തയ്ക്ക് എന്തുമാറ്റമാണ് ഉണ്ടായത് എന്ന് പരിശോധിക്കേണ്ടതായുണ്ട്. എന്ന ഇടം കയ്യൻ ഓപ്പണിങ് ബാറ്റ്സ്മാന്റെ സാന്നിധ്യമാണ് മറ്റ് ടീമുകളിൽ നിന്നും കൊൽക്കത്തയെ ഇക്കുറി വേറിട്ടു നിർത്തുന്നത്.

സീസണിലെ തന്റെ ആദ്യ ഐപിഎൽ മത്സരത്തിൽ അർധസെഞ്ചുറി നേടികൊണ്ടാണ് അയ്യർ തന്റെ വരവറിയിച്ചത്. രണ്ടാം പാദ ഐപിഎല്ലിൽ ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 40 ശരാശരിയില്‍ 125 സ്‌ട്രൈക്ക് റേറ്റോടെ 320 റണ്‍സാണ് വെങ്കടേഷ് അടിച്ചെടുത്തത്. 3 ഫിഫ്‌റ്റികളും ഇതിൽ ഉൾപ്പെടുന്നു.

യുഎഇയില്‍ ഐപിഎല്ലിനു വേദിയായ ദുബായ്, ഷാര്‍ജ, അബുദാബി തുടങ്ങിയ മൂന്നു വേദികളിലും അർധസെഞ്ചുറി സ്വന്തമാക്കാൻ അയ്യർക്ക് സാധിച്ചു. യുഎഇയിലെ രണ്ടാംപാദത്തില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയ രണ്ടാമത്തെ താരവും കൂടിയാണ് വെങ്കടേഷ് അയ്യർ, ചെന്നൈ സൂപ്പർ കിങ്സിന്റെ എഞ്ചിനായ റുതുരാജ് ഗെയ്‌ക്ക്വാദ് (407) റൺസ് മാത്രമാണ് അയ്യർക്ക് മുന്നിലുള്ളത്.

അതേസമയം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടി കന്നി സീസണില്‍ 300ന് മുകളില്‍ സ്‌കോര്‍ ചെയ്ത ആദ്യ താരമെന്ന നേട്ടവും അയ്യർ സ്വന്തമാക്കി. നിതീഷ് റാണ (359), രാഹുല്‍ ത്രിപാഠി (352), മുന്‍ കെകെആര്‍ ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ (346), മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ (331) എന്നിവരാണ് ടോപ്പ് ഫോറിലുള്ള മറ്റ് ബാറ്റ്സ്മാന്മാർ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി ...

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ
താന്‍ ഏറ്റവും മികച്ചവനാണെന്ന് പറയുന്ന സ്വഭാവം റൊണാള്‍ഡോയ്ക്ക് ഉള്ളതാണെന്നും ഡി മരിയ.

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ...

Australia vs Srilanka:  ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി
22 റണ്‍സ് നേടിയ ഇംഗ്ലീഷിന് പിറകെ വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടതോടെ ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക
രമ്പരയിലെ ആദ്യ മത്സരം പിന്നിടുമ്പോള്‍ പാകിസ്ഥാനിലെ സ്റ്റേഡിയത്തെ പറ്റി അത്ര ശുഭകരമായ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍
ഇന്ത്യക്ക് 28 റണ്‍സ് ജയിക്കാന്‍ ഉള്ളപ്പോഴാണ് രാഹുല്‍ ക്രീസിലെത്തുന്നത്. മറുവശത്ത് 81 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

Champions Trophy 2025, India Match Dates, Time: ചാംപ്യന്‍സ് ...

Champions Trophy 2025, India Match Dates, Time: ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ എപ്പോള്‍? അറിയേണ്ടതെല്ലാം
ഫെബ്രുവരി 20 വ്യാഴാഴ്ചയാണ് ഇന്ത്യയുടെ ആദ്യ മത്സരം

അംബാനി പണിതന്നു, ഐപിഎൽ മത്സരങ്ങൾ ഇനി ഫ്രീയായി കാണാനാവില്ല, ...

അംബാനി പണിതന്നു, ഐപിഎൽ മത്സരങ്ങൾ ഇനി ഫ്രീയായി കാണാനാവില്ല, ഡിസ്നി- റിലയൻസ് ഹൈബ്രിഡ് ആപ്പിൽ 149 രൂപ മുതൽ പ്ലാനുകൾ
പുതുതായി റിബ്രാന്‍ഡ് ചെയ്യുന്ന ജിയോ- ഹോട്ട്സ്റ്റാറിലാകും മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുക. ...

WPL 2025: വനിതാ പ്രീമിയർ ലീഗിന് ഇന്ന് തുടക്കം, ഉദ്ഘാടന ...

WPL 2025:  വനിതാ പ്രീമിയർ ലീഗിന് ഇന്ന് തുടക്കം, ഉദ്ഘാടന മത്സരത്തിൽ ആർസിബി ഗുജറാത്തിനെതിരെ
കഴിഞ്ഞ സീസണില്‍ 10 മത്സരങ്ങളില്‍ നിന്നും 12 വിക്കറ്റുകളുമായി മികച്ച പ്രകടനമാണ് ആശ ശോഭന ...

IPL 2025: ഐപിഎൽ പൂരത്തിന് മാർച്ച് 22ന് തുടക്കമാകും, ഫൈനൽ ...

IPL 2025: ഐപിഎൽ പൂരത്തിന് മാർച്ച് 22ന് തുടക്കമാകും, ഫൈനൽ മത്സരം മെയ് 25ന്
അതേസമയം കഴിഞ്ഞ മെഗാതാരലേലത്തില്‍ പഞ്ചാബ് കിംഗ്‌സിലേക്ക് പോയ ശ്രേയസ് അയ്യരുടെ പകരക്കാരനായി ...

'കുറച്ച് ഒതുക്കമൊക്കെ ആകാം'; പാക്കിസ്ഥാന്‍ താരങ്ങളുടെ ...

'കുറച്ച് ഒതുക്കമൊക്കെ ആകാം'; പാക്കിസ്ഥാന്‍ താരങ്ങളുടെ 'ചെവിക്കു പിടിച്ച്' ഐസിസി, പിഴയൊടുക്കണം
മത്സരത്തിനിടെ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ മാത്യു ബ്രീറ്റ്‌സ്‌കിയോടാണ് പാക്കിസ്ഥാന്‍ പേസര്‍ ...